16 കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ 19 കാരനെതിരെ കേസ്

രാജപുരം:  16 കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ 19 കാരനെതിരെ പോലീസ് കേസെടുത്തു. ആരാധനാലയത്തില്‍ നിന്നും കൂട്ടികൊണ്ടുപോയ പതിനാറുകാരിയെ തൊട്ടടുത്ത പറമ്ബില്‍ വെച്ച്‌ മാനഭംഗപ്പെടുത്തുകയായിരുന്നു. രാജപുരം പോലീസാണ് കേസെടുത്തത്. പാണത്തൂരിനടുത്തുള്ള പത്തൊമ്ബതുകാരനെതിരെയാണ് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്. രണ്ട് ദിവസം മുമ്ബ് ആരാധനാലയത്തിലെത്തിയ പതിനാറുകാരിയെ പത്തൊമ്ബതുകാരന്‍ പ്രലോഭിപ്പിച്ച്‌ ആളില്ലാത്ത സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ശരീരത്തില്‍ കയറിപ്പിടിച്ചുവെന്നാണ് കേസ്.

പ​ത്ത​നം​തി​ട്ട​യി​ല്‍ മ​ധ്യ​വ​യ​സ്ക​ന്‍ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: കോ​യി​പ്ര​ത്തി​ന് സ​മീ​പം ക​രി​യി​ല​മു​ക്കി​ല്‍ ത​ല​യ്ക്ക​ടി​യേ​റ്റ് അ​ന്പ​ത്തി​ര​ണ്ടു​കാ​ര​ന്‍ മ​രി​ച്ചു. ക​രി​യി​ല​മു​ക്ക് സ്വ​ദേ​ശി മു​ത്തു​മ​ണി​യാ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിംഗ്; കമിതാക്കള്‍ വിഷം കഴിച്ചു, യുവാവ് മരിച്ചു, യുവതിയുടെ നില ഗുരുതരം

ഷിമോഖ: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിംഗ് നടത്തിയതിനെ തുടര്‍ന്ന് കമിതാക്കള്‍ വിഷം കഴിച്ചു. വിഷം അകത്തു ചെന്ന് യുവാവ് മരണപ്പെടുകയും യുവതി ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഹൊസ്‌റു മൊട്ടിയിലെ 22 കാരനാണ് മരിച്ചത്. അരിമില്ലില്‍ ജോലിക്കാരനാണ് യുവാവ്. യുവാവും യുവതിയും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ഒരു സംഘം പകര്‍ത്തുകയും അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ Read More …

നടുറോഡില്‍ യുവതിയെ കടന്നു പിടിച്ച ഗുണ്ട അറസ്റ്റില്‍

ആലപ്പുഴ: നടുറോഡില്‍ വച്ച്‌ യുവതിയെ കടന്ന് പിടിച്ച ഗുണ്ടയെ അറസ്റ്റില്‍. ബുധനാഴ്ച വൈകിട്ട് നേതാജിക്ക് സമീപത്തെ സരിഗ വായനശാലക്ക് സമീപമായിരുന്നു സംഭവം. പൊതു ടാപ്പില്‍ നിന്ന് വെള്ളം എടുക്കുമ്ബോഴാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിനു ഇവരെ കടന്നു പിടിച്ചത്. യുവതിയുടെ നിലവിളി കേട്ട് എത്തിയ ഭര്‍ത്താവിനെയും ഇയാള്‍ ആക്രമിച്ചു. നാട്ടുകാര്‍ എത്തിയതിനെ തുടര്‍ന്ന് ബിനു Read More …

കരിപ്പൂരില്‍ മരിച്ചത് നിഷയല്ല, ഫാത്തിമ; സിഐഎസ്‌എഫ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത് കള്ളം, ആത്മഹത്യക്ക് കാരണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഉദ്യോഗസ്ഥന്‍ പോലീസിനോട് ആദ്യം പറഞ്ഞത് കള്ളമാണെന്ന് ബോധ്യമായി. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥന്‍ എല്ലാം സമ്മതിച്ചു. യുവതിയുടെ പേരുവിവരങ്ങളെല്ലാം പോലീസിന് ലഭിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ഫാത്തിമ ഖാത്തൂനാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസിന് ബോധ്യമായി. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചു. എന്തിനാണ് ഉദ്യോഗസ്ഥന്‍ Read More …

കണ്ണൂരില്‍ കോളേജിലേയ്ക്ക് പോയ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി

പാനൂര്‍: കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടികളെ കാണാതായത്. അയല്‍വാസികളും സുഹൃത്തുക്കളുമായ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്. പതിവ് പോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥികളെ രാത്രിയായിട്ടും കാണാതായതോടെ രക്ഷിതാക്കള്‍ പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും രണ്ട് ദിവസമായിട്ടും വിവരങ്ങള്‍ ഒന്നും Read More …

ചെറിയ കുട്ടികളെ മിഠായി കാണിച്ച്‌ വശീകരിക്കും; ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ട് പോയി കല്ല് കൊണ്ട് ഇടിച്ച്‌ കാലൊടിച്ച ശേഷം ക്രൂരമായി പീഡനം

ഗുരുഗ്രാം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയ പൊലീസിന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി പ്രതിയായ യുവാവ്. ഗുരുഗ്രാമിലെ സുനില്‍ എന്ന ഇരുപതുകാരനെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യംചെയ്തതോടെ എട്ടിലേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമായി. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന രീതിയാണ് പൊലീസിനെ ഞെട്ടിച്ചത്. ഇരയെ അക്രമിച്ച്‌ കീഴ്‌പെടുത്തുന്നതിന് മുന്‍പായി രക്ഷപ്പെട്ട് Read More …

മകളെ പീഡിപ്പിച്ച പ്രതിയുടെ ജനനേന്ദ്രിയം ഛേദിച്ചു, സംഭവം പീരുമേട്ടില്‍

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പീരുമേട് സബ് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ ജനനേന്ദ്രിയം ഛേദിച്ച നിലയില്‍ കണ്ടെത്തി. കുമളി ഡൈമുക്ക് സ്വദേശി ചുരളി (42)​നെയാണ് സെല്ലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഇയാളെ ഉടന്‍ തന്നെ ജയില്‍ അധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ചികിത്സയ്‌ക്ക് വിധേയനാക്കിയ ഇയാള്‍ അപകട നില തരണം Read More …