സെക്‌സ് റാക്കറ്റ്; നാല് സ്ത്രീകളടക്കം ഒന്‍പത് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: സെക്‌സ് റാക്കറ്റിലെ കണ്ണികളായ നാല് സ്ത്രീകളടക്കം ഒന്‍പത് പേര്‍ പിടിയില്‍. മുര്‍ത്തലിലെ ധാബയിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്ന് 45കിലോമീറ്റര്‍ അകലെയാണ് സംഭവം. പോലീസ് നടത്തിയ റെയ്‌ഡില്‍ പിടികൂടിയ സ്ത്രീകളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരെക്കുറിച്ച്‌ കൂടുതല്‍ വിവരം ലഭ്യമല്ല. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടന്നാണ്‌ മിന്നല്‍ റെയ്‌ഡ്‌ നടന്നത്. റാക്കറ്റിലുണ്ടായിരുന്ന പെണ്‍കുട്ടികളെ Read More …

കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളച്ചാലില്‍ ആണ് സംഭവം നടന്നത്. പനത്തറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ശ്രീജക്ക് നേരെയുള്ള സൈബര്‍ ആക്രമണം: വനിത കമ്മീഷനില്‍ പരാതി നല്‍കി

തിരുവനന്തപുരം: പൊതു പ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ശ്രീജ നെയ്യാറ്റിന്‍കരക്കുനേരെ ഫൈസ്ബുക്കിലൂടെ ലൈഗീകാധിക്ഷേപം നടത്തിയ സംഭവത്തില്‍ വനിതാ കമീഷന് പരാതി നല്‍കി. അധിക്ഷേപം നടത്തിയ നിധിന്‍ പാലിലാണ്ടിക്കെതിരെ നടപടിയെടുക്കണണമെന്നും വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സാമൂഹ്യ പ്രവര്‍ത്തകരായ സോണിയ ജോര്‍ജ്ജ്, സി.എസ് ചന്ദ്രിക, കെ.കെ ഷാഹിന, വിധു വിന്‍സെന്‍റ്, Read More …

ആണ്‍കുട്ടി വേണ്ട പെണ്‍കുട്ടി മതി ; 10 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊന്നു

മഹാരാഷ്ട്ര: പത്ത് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഔറംഗാബാദില്‍ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ച്‌ പിറ്റേ ദിവസമാണ് രാധികയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രമ്മിലെ വെള്ളത്തില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രാധികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. Read More …

സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; സ്‌കൂള്‍ മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ സന്നദ്ധ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവം നടന്നത്. തിരിച്ചറിയല്‍ പരേഡില്‍ രണ്ട് പ്രതികളെയും പീഡനത്തിനിരയായവര്‍ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് നടന്നത്. പീഡനവിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂള്‍ മേധാവിയായ ഫാ.അല്‍ഫോന്‍സോ അലൈനിനെയും അറസ്റ്റ് ചെയ്തു. Read More …

സ്വീഡനില്‍ ഇന്റര്‍നെറ്റ് കഫേയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ മല്‍മോയില്‍ ഇന്റര്‍നെറ്റ് കഫേയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് വെടിവയ്പ്പ് ഉണ്ടായത്. കഫേയിലുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ വാഹനത്തിലെത്തിയ ആക്രമി വെടിയുതിര്‍ത്തതിനുശേഷം രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒന്‍പത് വയസ്സുകാരനെ ക‍ഴുത്തറുത്ത് കൊന്ന ആര്‍എസ്‌എസുകാരന് ജീവപര്യന്തം

ഒന്‍പത് വയസ്സുകാരന്‍ ഫഹദിനെ ക‍ഴുത്തറുത്ത് കൊന്ന ആര്‍എസ്‌എസുകാരന് ജീവപര്യന്തം. കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍ കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. കല്യോട്ട് കണ്ണോത്ത് വിജയകുമാറിനാണ് കാസര്‍ഗോഡെ ഒന്‍പതുവയസ്സുകാരന്‍ ഫഹദിനെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ലഭിച്ചത്. 2015 ജൂലൈ ഒമ്ബതിന് രാവിലെ സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്ബോഴാണ് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ നാടിനെ കണ്ണീരാലാ‍ഴ്ത്തിയ അരും കൊല നടന്നത്. കല്യോട്ട് Read More …

പെണ്‍വാണിഭ സംഘം പിടിയില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും സംഘത്തില്‍

കൊല്‍ക്കത്ത•ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ കൊല്‍ക്കത്താ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരനും നടത്തിപ്പുകാരനും ഉള്‍പ്പടെ ആറുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി ഗസ്റ്റ് ഹൗസില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഇരയായ ആറുപെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു. സാള്‍ട്ട് ലേക്കിലെ ഗ്രീന്‍ ഷെല്‍ട്ടര്‍ ഗസ്റ്റ് ഹൗസിലയിരുന്നു വ്യഭിചാര Read More …