ലൈംഗിക പീഡനം: ഒാര്‍ത്തഡോക്സ് വൈദികര്‍ ഒളിവില്‍

കൊച്ചി: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അറസ്റ്റ് നടക്കാനിരിക്കെ ഒാ​ര്‍​ത്ത​ഡോ​ക്​​സ്​ വൈ​ദി​ക​ര്‍ ഒളിവില്‍. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജോബ് മാത്യു, ഫാ. ജെയ്സ് കെ.ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവരാണ് ഒളിവില്‍ പോയത്. ഇവരില്‍ ഫാ. എബ്രഹാം വര്‍ഗീസും ഫാ.ജോബ് മാത്യുവും മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞദിവസം ഹൈകോടതിയെ സമീപിച്ചിരുന്നു. Read More …

കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും മാതാവും അറസ്റ്റില്‍

കൊല്ലം: കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും മാതാവും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. മലയാളം ടെലിവിഷന്‍ ചാനല്‍ പരമ്ബരകളില്‍ അഭിനയിക്കുന്ന സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരാണ് പിടിയിലായത്. ഇടുക്കി വട്ടവടയില്‍ നിന്ന് കഴിഞ്ഞ ദിവസം 2.50 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിലാണ് അറസ്റ്റ്. രമാദേവിയുടെ കൊല്ലം മനയില്‍ കുളങ്ങരയിലെ വസതിയില്‍ Read More …

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിച്ചു: നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ കേസ്

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാഅക്ഷയ് ചക്രവര്‍ത്തിക്കെതിരെ കേസ്. മകനെതിരെ പരാതി നല്‍കിയതിന് മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യ യോഗിത തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. മഹാഅക്ഷയ്ക്കും യോഗിതയ്ക്കുമെതിരെ കേസെടുക്കാന്‍ ചീഫ് മെട്രോപൊളിറ്റിന്‍ മജിസ്‌ട്രേറ്റ് എക്താ ഗ്വാബ ഉത്തരവിട്ടു. യുവതിയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പ്രാഥമിക തെളിവുകള്‍ ഉണ്ടെന്നും Read More …

കാമുകനോട് സംസാരിച്ചതിന് പിതാവ് മകളെ കോടലിക്കൈയ്ക്ക് അടിച്ചുകൊന്നു; ദുരന്തം മകളുടെ ജന്മദിനത്തില്‍

അമരാവതി: കാമുകനോട് ഫോണില്‍ സംസാരിച്ചതിന് മകളെ പിതാവ് കോടാലിക്കൈ കൊണ്ട് അടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ തൊടാര്‍പുള്ളപാഡില്‍ ശനിയാഴ്ചയാണ് സംഭവം. സ്വകാര്യ കോളജില്‍ ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ ടി. ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. പതിനെട്ടാം ജന്മദിനം ആഘോഷിക്കുന്നതിനായി വീട്ടിലെത്തിതായിരുന്നു ചന്ദ്രിക. ഒരു ചെറുപ്പക്കാരനുമായി താന്‍ ഇഷ്ടത്തിലാണെന്നും അയാളെ വിവാഹം കഴിക്കണമെന്നും ചന്ദ്രിക വീട്ടില്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ Read More …

കാമുകനുമൊത്ത് കിടപ്പറയില്‍; മരുമകള്‍ കിണറ്റില്‍ ചാടി മരിച്ചു

തൃശൂര്‍: കാമുകനുമൊത്ത് കിടപ്പറയില്‍ കിടന്നത് ഭര്‍തൃ മാതാവ്‌ കണ്ടതിന്‍റെ മനോവിഷമത്താല്‍ യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മാള അന്നമ്മനട മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്‍റെ ഭാര്യ ധന്യയാണ് മരിച്ചത്. രാജേഷിന്‍റെ അമ്മ സുശീലയാണ് മരുമകള്‍ കാമുകനുമൊത്ത് മുറിയിലെ കിടപ്പറയില്‍ കിടക്കുന്നത് കണ്ടുപിടിച്ചത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് സുശീല വീട്ടിലെത്തിയപ്പോഴാണ് മരുമകളുടെ കാമുകനെ കാണാന്‍ ഇടയായത്. ഉടന്‍ Read More …

മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ശിക്ഷ തുപ്പല്‍ നക്കല്‍! അമ്മയേയും മകളേയും നഗ്നരാക്കി പ്രദര്‍ശനവും!

ബുലന്ദ്ഷര്‍: ഉത്തരേന്ത്യയില്‍ ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലപാതകങ്ങള്‍ ഒരു വാര്‍ത്തയേ അല്ല. മതം മാറിയോ, ജാതി മാറിയോ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നവരെ നാട്ടുക്കൂട്ടം വിചാരണ ചെയ്ത് കൂട്ട ബലാത്സംഗം വരെ ശിക്ഷ വിധിക്കുന്നത് നമ്മുടെ രാജ്യത്ത് തന്നെയാണ്. ഉത്തര്‍പ്രദേശില്‍ മകന്‍ അന്യമതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ അച്ഛന് അനുഭവിക്കേണ്ടി വന്നത് ക്രൂരമായ അപമാനമാണ്. യുപിയിലെ Read More …

മകനെ രണ്ടാനമ്മയുമായി ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച്‌ പിതാവ്; പിന്നീട് നടന്നത്

മകനെ രണ്ടാനമ്മയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച്‌ പിതാവ്. 11 വയസുള്ള മകനെയാണ് രണ്ടാനമ്മയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. മകന്‍ സ്വവര്‍ഗാനുരാഗി ആകാതിരിക്കാനായിട്ടാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു നടപടിയെടുത്തതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനമ്മയുടെയും പിതാവിന്റെയും കിടപ്പറയിലെ രംഗങ്ങള്‍ ഇവര്‍ കുട്ടിയെ കാണിക്കുകയും പിന്നീട് മാതാവുമായി ലൈംഗികബന്ധത്തിനേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ടാനമ്മയെ Read More …

യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ സംഭവം; ഭര്‍ത്താവും സഹോദരങ്ങളും പിടിയില്‍

ന്യൂഡല്‍ഹി: യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സഹോദരങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സരിത വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് വെട്ടി നുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 21ന് കണ്ടെത്തിയ മൃതദേഹം ആരുടെയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവുകളും കണ്ടെത്താനും സാധിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ Read More …