മക്കളെയും മാതാപിതാക്കളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യയ്ക്ക് ജയിലില്‍ ജോലി കുട നിര്‍മ്മാണം, ദിവസ വരുമാനം 63 രൂപ

മക്കളെയും മാതാപിതാക്കളെയും എലിവിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി സൗമ്യയ്ക്ക് ജയിലില്‍ കുടനിര്‍മ്മാണം. ദിവസവും 63 രൂപയാണു സൗമ്യയുടെ വരുമാനം. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ സൗമ്യ കുടനിര്‍മ്മാണം പഠിച്ചു എന്നു പറയുന്നു. എല്ലാവരോടും ശാന്തമായാണു പെരുമാറുന്നത്. ഇതിനോടകം തന്നെ ജീവനക്കാരുടെയും സഹതടവുകാരുടെയുംപ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞു എന്നാണു റിപ്പോര്‍ട്ട്. ഒരു അഭിഭാഷകനൊഴികെ ഇതുവരെ മറ്റാരും സൗമ്യയെ സന്ദര്‍ശിക്കാന്‍ Read More …

കോട്ടയത്തെ മറിയാമ്മ ചാണ്ടി; അശ്ലീല കെണിയൊരുക്കുന്നതില്‍ വിരുത; പല പ്രമുഖരും ഇരകള്‍… ഒടുവില്‍

കോട്ടയം: ഡോക്ടറെ അശ്ലീല ദൃശ്യങ്ങളുടെ പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവത്തില്‍ സ്ത്രീ പിടിയില്‍. പത്തനംതിട്ട വടക്കേത്തലയ്ക്കല്‍ മറിയാമ്മ ചാണ്ടി എന്ന 44 കാരിയാണ് പിടിയില്‍ ആയത്. ഡോക്ടറില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതിന് ശേഷം പിന്നേയും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ആണ് മറിയാമ്മക്ക് മേല്‍ കുരുക്ക് വീണത്. ഡോക്ടര്‍ Read More …

കാമുകിമാരെ ഇടനിലക്കാരാക്കി കാമുകന്റെ ഫോണ്‍ വില്‍പ്പന; മോഷണക്കുറ്റത്തിന് യുവതികള്‍ പിടിയിലായതിങ്ങനെ

മുംബൈ: കാമുകിമാരെ ഇടനിലക്കാരാക്കി കാമുകന്റെ ഫോണ്‍ വില്‍പ്പന. രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ഒരേ സമയം പ്രണയിച്ച്‌ രണ്ട് പേരെയും ഉപയോഗിച്ച്‌ ഫോണ്‍ മോഷണം നടത്തി വില്‍പ്പന തകൃതിയാക്കിയിരിക്കുകയാണ് കാമുകന്‍. ഹൃഷി സിംഗ് എന്ന യുവാവിനെ ആണ് രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ഒരേ സമയം പ്രണയിച്ചത്. കാമുകന് സ്മാര്‍ട്‌ഫോണുകള്‍ എത്തിച്ചുനല്‍കാന്‍ വേണ്ടിയാണ് പെണ്‍കുട്ടികള്‍ മോഷണം പതിവാക്കിയത്. പോലീസ് നടത്തിയ Read More …

പെറ്റമ്മയുടെ കൊടും ക്രൂരത; ചോരകുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: പെറ്റമ്മയുടെ കൊടും ക്രൂരത.മാതൃത്വമില്ലാത്ത ഈ പ്രവര്‍ത്തികള്‍ കാണുമ്ബോള്‍ കേരളക്കരയെ ഒന്നടങ്കം ഈറനണിയിക്കുന്നു.ഭീമിയിലേയ്ക്കു പിറന്നുവീണിട്ടിട്ട് ചോരമണം മാറുംമുമ്ബേ കൊടും ക്രൂരതയ്ക്കിടയാകേണ്ടി വന്ന പിഞ്ചുകുഞ്ഞിന്റെ ദാരുണമായ അവസ്ഥ.നീരാവില്‍ ആണികുളത്താണ് സംഭവം. ഇവിടെ ചോരകുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. ആണികുളത്ത് ചിറയ്ക്ക് സമീപമുള്ള വീടിന്റെ പിന്നിലാണ് കുട്ടിയെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ Read More …

നാട്ടില്‍ പോകാന്‍ സ്‌പോണ്‍സര്‍ അനുവദിച്ചില്ല; സ്വയം വെടിവെച്ച വേലക്കാരി ആശുപത്രിയില്‍

മക്ക : സ്‌പോണ്‍സറുടെ വീട്ടില്‍ പാക്കിസ്ഥാനി വേലക്കാരിയുടെ ആത്മഹത്യാ ശ്രമം. സ്‌പോണ്‍സറുടെ കൈത്തോക്ക് ഉപയോഗിച്ച്‌ 28 കാരി സ്വയം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ യുവതിയെ സ്‌പോണ്‍സര്‍ ശിശ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ സുരക്ഷാ വകുപ്പുകളെ വിവരമറിയിച്ചു. സ്വയം നിറയൊഴിച്ച്‌ താന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് യുവതി ആശുപത്രിയില്‍ വെച്ച്‌ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. Read More …

എടപ്പാള്‍ തീയേറ്റര്‍ പീഡനം; തീയേറ്റര്‍ ഉടമയും അറസ്റ്റില്‍! ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് പോലീസ്…

മലപ്പുറം: എടപ്പാളിലെ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പീഡന വിവരം കൃത്യസമയത്ത് അറിയിക്കാന്‍ വൈകിയതിനും, പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് തീയേറ്റര്‍ ഉടമയായ സതീശിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കെവിന്‍ വധക്കേസിലെ രണ്ടു പൊലീസുകാര്‍ക്ക് ജാമ്യം; പുറത്തിറങ്ങുന്നത് കൈക്കൂലി വാങ്ങി കുറ്റകൃത്യം തടയാതിരുന്നവര്‍

കോട്ടയം: കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച കോട്ടയത്തെ ദളിത് യുവാവ് കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ രണ്ടു പൊലീസുകാര്‍ക്ക് ജാമ്യം. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ബിജു, ജീപ്പ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.ഇവരെ കസ്റ്റഡിയില്‍ കിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി തള്ളി. കേസിലെ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റ് Read More …

നാല് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; അരിശം തീരാതെ കുത്തികൊന്നു, പിന്നീട് സംഭവിച്ചത്…

ചണ്ടീഗഢ്: നാല് വയസ്സുകാരിയെ മൃഗീയമായി ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു. ഹരിയാനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഫരീദാബാദ് ജില്ലയിലെ അസൗടി ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. കുത്തിക്കൊന്നതിന് ശേഷം മൃതദേഹം ആരും കാണാതിരിക്കാന്‍ വീടിനുള്ളില്‍ ഒളിപ്പിച്ച്‌ വെക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ കടയിലെ ജീവനക്കാരനാണ് നാല് വയസ്സസുകാരിയെ ബലാത്സംഗം ചെയ്തത്. ബേക്കറി കടയിലെ ജീവനക്കാരനായ ഭോല (24) യെ പോലീസ് Read More …