മാനഭംഗം ചെറുത്തതിന് തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

കണ്ണൂര്‍: നിര്‍ത്തിയിട്ട തീവണ്ടി കംപാര്‍ട്ട്മെന്റില്‍ തനിച്ചിരിക്കെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സ്ത്രീയെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം കടുങ്ങല്ലൂര്‍ കീഴശ്ശേരി വിളയില്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന കരുവാക്കോടന്‍ വീട്ടില്‍ ബീരാന്റെ ഭാര്യ പാത്തു എന്ന പാത്തൂട്ടി (48) കൊല്ലപ്പെട്ട കേസില്‍ Read More …

കെവിന്റെ കൊലപാതകം; ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിന്റെ ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെവിന്റെ മരണവിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് നീനുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. സാമ്ബത്തികമായുള്ള പിന്നോക്കാവസ്ഥയും പിന്നോക്ക ജാതി ആയതിനാലുള്ള ദുരഭിമാനവുമാണ് നീനുവിന്റെ കുടുംബക്കാരെ കെവിന്റെ കൊലയിലേയ്ക്ക് Read More …

കാഴ്ചയില്‍ സുന്ദരിയായ മോഡല്‍, ഫേസ്ബുക്കില്‍ 12,000 ഫോളോവേഴ്‌സ്: ജോലി ഗുണ്ടായിസം, നല്ല ഒന്നാന്തരം തെരുവുഗുണ്ട…

സൂറത്ത്: പേര് അസ്മിത ഗോഹില്‍, കാഴ്ചയില്‍ അതീവ സുന്ദരിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു മോഡലിനെ പോലെ. പക്ഷേ ഈ കാണുന്നതു പോലെയൊന്നുമല്ല ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന കുപ്രസിദ്ധ ഗുണ്ടയാണ്. മാത്രമല്ല ഇപ്പോള്‍ പോലീസ് കസറ്റ്ഡിയിലുമാണ് കക്ഷി. സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കട അടപ്പിച്ച പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ Read More …

ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവം: പ്രതി കോടതിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടു. കാരറ സ്വദേശി വീനസ് ആണ് ഓടി രക്ഷപ്പെട്ടത്. കേസിലെ എല്ലാ പ്രതികളെയും ഇന്ന് കോടതയില്‍ ഹാജരാക്കുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. പൊലീസ് വാഹനത്തില്‍ നിന്നും മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതിയില്‍ ഇറക്കുന്നതിനിടെയാണ് സംഭവം. ഓടിപ്പോയ പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതിക്കായി Read More …

മധു വധം: ഹൈകോടതിയില്‍ പൊലീസ്​ റിപ്പോട്ട്​ സമര്‍പ്പിച്ചു

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ്​ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് മധുവി​​െന്‍റ കൊലപാതകമെന്ന്​ റിപ്പോര്‍ട്ടില്‍ പൊലീസ്​ ചൂണ്ടിക്കാട്ടി. ആദ്യമായിട്ടാണ് ഇത്രത്തിലൊരു ക്രൂരകൃത്യം കേരളത്തില്‍ നടക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ആദിവാസികളും പുറത്തുള്ളവരും തമ്മില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പൊലീസ്​ ആവശ്യപ്പെട്ടു. Read More …

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന് സംശയം: ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന്​ സംശയിച്ച്‌​ ബംഗളൂരുവില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. രാജസ്​ഥാന്‍ സ്വദേശി കാലുറാം എന്നയാളാണ്​ മര്‍ദനത്തില്‍ മരിച്ചത്​. 25 പേരടങ്ങുന്ന സംഘമാണ് ക്രിക്കറ്റ്​ ബാറ്റും മരത്തടികളും ഉപയോഗിച്ച്‌​​ മര്‍ദിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട് നാലു സ്​ത്രീകള്‍ ഉള്‍പ്പെടെ ​14 പേര്‍ അറസ്​റ്റിലായി. ബംഗളൂരുവില്‍ ടൈല്‍ ജോലിക്കാരനായിരുന്നു യുവാവ്​​. ഒരു മാസം മുമ്ബാണ്​ ഇയാള്‍ പൂണെയില്‍ Read More …

യുവതി പോലീസിനോട് പറഞ്ഞത് 12 പേര്‍ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് ; അന്വേഷിച്ചു വന്നപ്പോള്‍ മൂന്ന് പേര്‍ ഉപയോഗിച്ച ശേഷം പണം നല്‍കാത്തതിന്റെ പക ; വ്യഭിചാരകുറ്റത്തിനും വ്യാജക്കേസിനും എല്ലാവര്‍ക്കും രണ്ടു മാസം തടവ്…!!

ദുബായ്: പന്ത്രണ്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച്‌ കോടതിയില്‍ എത്തിയ യുവതിക്ക് വേശ്യാവൃത്തിക്ക് മൂന്ന് മാസത്തെ തടവു ശിക്ഷ. 29 കാരിയായ പാകിസ്താന്‍കാരിക്ക് ദുബായ് കോടതിയാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. ലൈംഗിക തൊഴിലാളിയായ ഇവര്‍ ഉന്നയിച്ചത് വ്യാജ ആരോപണമാണെന്ന് തെളിയുകയും ഇടപാടുകാര്‍ പണം നല്‍കാതെ പോയതിനെ തുടര്‍ന്നാണ് ഇവര്‍ കേസുമായി എത്തിയതെന്നും കോടതി കണ്ടെത്തുകയായിരുന്നു. Read More …

അട്ടപ്പാടിയില്‍ 12കാരിയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി; ഇടനിലക്കാരിയായ സ്ത്രീയുള്‍പ്പെടെ പന്ത്രണ്ട് പേര്‍ കസ്റ്റഡിയില്‍

അട്ടപ്പാടിയില്‍ 12കാരിയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി. സംഭവത്തില്‍ ഇടനിലക്കാരിയായ സ്ത്രീയുള്‍പ്പെടെ പന്ത്രണ്ട് പേരെ ഷോളയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി ആനക്കട്ടിയിലെ പെണ്‍കുട്ടിയാണ് അഞ്ച് ദിവസം വിവിധ സ്ഥലങ്ങളില്‍ വെച്ച്‌ പീഡനത്തിനിരയായത്. ഈ മാസം 19ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. പുതൂര്‍ ഊരിലെ ഉത്സവത്തിന് പോവാനെന്ന പേരില്‍ ഇരുപത് വയസുകാരിയായ യുവതിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടു Read More …