ചെറുതുരുത്തിയില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട

ചെറുതുരുത്തി: ചെറുതുരുത്തി മേഖലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവുവേട്ട. കൊച്ചിന്‍ പാലത്തിനു സമീപത്തുനിന്നാണ് ഒരു സ്ത്രീയും സഹായിയുമടക്കം രണ്ടുപേര്‍ അറസ്റ്റിലായത്. ഇവരില്‍നിന്ന് നാലു കിലോ കഞ്ചാവ് ചെറുതുരുത്തി പോലീസ് കണ്ടെടുത്തു. ചാലക്കുടി ആളൂര്‍ പാളയംകോട്ടുകാരന്‍ വീട്ടില്‍ സൈനബ (48), മുള്ളൂര്‍ക്കര ആറ്റൂര്‍ പദ്മതീര്‍ഥത്തില്‍ സജിത്ത് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ഇവിടെ Read More …

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം; ഗൗരവതരമെന്ന് സുപ്രിം കോടതി, മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

ദില്ലി: സൊഹ്‌റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രിം കോടതി. സംഭവത്തില്‍ ലോയയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനായി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ജനുവരി പതിനഞ്ചിനകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.   ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി Read More …

വീട്ടമ്മയെ ആക്രമിച്ച്‌​ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ആസാം സ്വദേശി അറസ്​റ്റില്‍

അങ്കമാലി: വീട്ടില്‍ അതിക്രമിച്ച്‌​ കയറി വീട്ടമ്മയെ ആക്രമിച്ച്‌ ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ആസാം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പട്ടാപ്പകല്‍ വീടി​​െന്‍റ വാതിലുകള്‍ അടിച്ച്‌​ തകര്‍ത്തായിരുന്നു തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്​. കുഞ്ഞിനെയുമെടുത്ത് വീട്ടമ്മ​ അയല്‍വീട്ടിലേക്ക് ഓടിയതോടെ ശ്രമം വിഫലമാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ ആസാം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കിനെ (42) പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. Read More …

ഷക്കീലയുടെ കബറടക്കിയ മൃതദേഹം പുറത്തെടുത്തു! പള്ളിവളപ്പില്‍ പോസ്റ്റ്മോര്‍ട്ടം…

ആലപ്പുഴ: ഒടുവില്‍ കാത്തിരിപ്പിന് വിട, നാലു ദിവസത്തിന് ശേഷം വീട്ടമ്മയുടെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശി ഷക്കീല(33)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോലീസ് സര്‍ജന്‍ സക്കറിയയുടെ നേതൃത്വത്തില്‍ പള്ളിവളപ്പില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ കഴിഞ്ഞദിവസമാണ് മഹല്ല് ഭാരവാഹികള്‍ മൃതദേഹം പുറത്തെടുക്കാന്‍ അനുമതി നല്‍കിയത്. രമേശ് Read More …

കണ്ണൂര്‍ കൂത്ത്പറമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ : കൂത്തുപറമ്ബ് ചിറ്റാരിപ്പറമ്ബ് വട്ടോളിയില്‍ യുവാവിനു വെട്ടേറ്റു. എസ്ഡിപിഐ പ്രവര്‍ത്തകനും കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ ഡ്രൈവറുമായ അയൂബിനാണു വെട്ടേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കണ്ണവം സ്കൂളിലെ ബസ് ഡ്രൈവറാണ് അയൂബ്. വാനില്‍ കുട്ടികളെ ഇറക്കി മടങ്ങുമ്ബോള്‍ വാന്‍ തടഞ്ഞായിരുന്നു ആക്രമണം. പരുക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാസി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച Read More …

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു

ഹൈദരാബാദ്: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശി ജാനകിയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ ഒപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് തിരകെയെത്തിയപ്പോഴാണ് ജാനകിയെ കുത്തേറ്റ നിലയില്‍ കണ്ടത്. സമീപവാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുത്തേറ്റ മൂന്ന് മുറിവുകളാണ് ജാനകിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. പ്രതിയായ യുവാവ് ജാനകിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിവാഹം ചെയ്യാന്‍ തയാറായില്ലെങ്കില്‍ കൊല്ലുമെന്ന് 10 ദിവസം Read More …

ഹിന്ദു യുവതിയെ സിറിയയിലേക്ക് കടത്തി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍

കൊച്ചി: യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്തി തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് സിയാദ് (48) എന്നിവരാണു പിടിയിലായത്. ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണു കേസ്. വീടുകള്‍ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്. മൊബൈല്‍ ഫോണടക്കം Read More …

മാതാവിന്റെയും രണ്ടാനച്ഛന്റെയും സമ്മതത്തോടെ പതിനഞ്ച്കാരിയെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പീഡിപ്പിച്ചു; പെരുമണ്ണൂര്‍ സ്വദേശി എല്‍ദോസ് പൊലീസ് പിടിയില്‍

കോതമംഗലം: പതിനഞ്ച് കാരിയെ മാതാവിന്റെയും രണ്ടാനച്ഛന്റെയും അറിവും സമ്മതത്തോടെയും പീഡിപ്പിച്ച വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പൊലീസ് പിടിയിലായി. പെരുമണ്ണൂര്‍ വെള്ളാപ്പള്ളി എല്‍ദോസ് (23)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും കുടുമ്പവും നെല്ലിമറ്റത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് എല്‍ദോസ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയാളും പെണ്‍കുട്ടിയുമായി സ്‌നേഹ ബന്ധം Read More …