മുസ്ലിങ്ങളെ ഇഷ്ടമാണെന്ന വാട്‌സ്ആപ്പ് സന്ദേശമയച്ചതിന് മാനസിക പീഡനം; യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു: വാട്‌സ്ആപ്പില്‍ സുഹൃത്തിന് മുസ്ലിങ്ങളെ ഇഷ്ടമാണെന്ന സന്ദേശമയച്ചതിന് ബി.ജെ.പി യുവ നേതാക്കളില്‍ നിന്നും മാനസിക പീഡനം നേരിട്ട 20 വയസ്സുകാരി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ഒരു പ്രാദേശിക യുവ നേതാവിനെ അറസ്റ്റ് ചെയ്തു. മറ്റ് നാല് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചലിലാണ് പൊലീസ്. ബി.കോം വിദ്യാര്‍ഥിനിയായ ധന്യശ്രീയാണ് സ്വന്തം റൂമില്‍ തൂങ്ങി മരിച്ചത്. സന്തോഷ് Read More …

ഇരു കൈകളും ബന്ധിച്ചു, കണ്ണില്‍ മുളകുപൊടി തേച്ചു; പതിനഞ്ചുകാരിയോട് ഒരു കന്യാസ്ത്രീയുടെ ക്രൂരത ഇങ്ങനെ !

സ്വവര്‍ഗാനുരാഗി എന്ന് ആരോപിച്ച്‌ ഹോസ്റ്റലില്‍ പെണ്‍കുട്ടിക്ക് ക്രൂര പീഡനം. കര്‍ണാടകയിലെ കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള മണിപ്പൂര്‍ സ്വദേശിയായ വിദ്യര്‍ത്ഥിനിക്കാണ് നിരന്തരം ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തിലായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. റൂംമേറ്റുകളുടെ സഹോയത്തോടെ പെണ്‍കുട്ടിയുടെ രണ്ട് കൈകളും പിടിച്ചു വെച്ചശേഷം മുഖത്ത് മുളക്പൊടി വിതറുകയുമായിരുന്നു. Read More …

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ വകവരുത്താന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ചെയ്തത് !

സഹോദരിയെ ശല്യം ചെയ്ത സഹോദരനെ ക്വട്ടേഷന്‍ കൊടുത്ത് വകവരുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് പറയുന്നു. രണ്ട് മാസം മുമ്ബായിരുന്നു മാര്‍ഷല്‍ എന്ന യുവാവിന്റെ സഹോദരിയെ ക്വട്ടേഷന്‍ നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ഥി പുറകെ നടന്ന് ശല്യം ചെയ്തത്. ഇക്കാര്യമറിഞ്ഞ മാര്‍ഷല്‍, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ Read More …

കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

കൊച്ചി: കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തി. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ചശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു.       മൃതദേഹത്തിന് 10 മാസത്തെ പഴക്കമുള്ളതായി സംശിയിക്കുന്നതായി പോലീസ് പറഞ്ഞു.

അവിഹിത ബന്ധം: യു.എ.ഇയില്‍ അവിവാഹിതരായ യുവാവിനും യുവതിയ്ക്കും ശിക്ഷ

അബുദാബി:  വിവാഹിതരാകാതെ ബന്ധപ്പെടുകയും അടുത്തിടപഴകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്ത യുവാവിനും യുവതിയ്ക്കും ഒരു വര്‍ഷം ജയില്‍ ശിക്ഷ. ജയില്‍ ശിക്ഷ ഒഴിവാക്കുകയും പിഴമാത്രം ഈടാക്കാന്‍ വിധിക്കുകയും ചെയ്ത അപ്പീല്‍ കോടതി വിധി തള്ളിക്കൊണ്ടാണ് അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതിയുടെ വിധി. അവിഹിതബന്ധം പുലര്‍ത്തുകയും ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിക്കുകയും ചെയ്ത കേസില്‍ അറബ് യുവവിനും സ്ത്രീയ്ക്കും Read More …

സച്ചിന്റെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെന്‍ഡുല്‍ക്കറെ ശല്യപ്പെടുത്തിയ മുപ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നിന്നുമുള്ള ദേബ്കുമാര്‍ മൈഥിയാണ് പൊലീസ് പിടിയിലായത്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കടെ ഓഫീസില്‍ നിന്നും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്. യുവാവ് Read More …

ഗുര്‍മീതിന്റെ അനുയായി നടത്തുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; പോലീസ് എത്തിയപ്പോള്‍ പെണ്‍കുട്ടികളുമായി നടത്തിപ്പുകാരന്‍ തുരങ്കം വഴി രക്ഷപെട്ടു

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ അനുയായി നടത്തിയിരുന്ന പെണ്‍വാണിഭ സംഘത്തില്‍ പോലീസ് റെയ്ഡ്. കൊല്‍ക്കത്തയിലെ ബുരാബസാറിലാണ് സംഭവം. പ്രമോദ് സിംഗാനിയ എന്നയാളാണ് സെക്‌സ് റാക്കറ്റിന്റെ നടത്തിപ്പുകാരന്‍. പോലീസ് റെയ്ഡിനെത്തിയപ്പോള്‍ ഇയാള്‍ ഭൂഗര്‍ഭ തുരങ്കം വഴി രക്ഷപെട്ടു. പോലീസ് എത്തിയാല്‍ രക്ഷപെടുന്നതിനായി പെണ്‍വാണിഭ കേന്ദ്രത്തിന്റെ അടിയിലൂടെ നിര്‍മ്മിച്ച തുരങ്കം Read More …

നോട്ട് നിരോധനം നഷ്ടത്തിലാക്കി: ബി.ജെ.പി ഓഫീസില്‍ ബിസ്‌നസുകാരന്റെ ആത്മഹത്യാ ശ്രമം

ഡെറാഡൂണ്‍: നോട്ട് നിരോധനം കാരണം കച്ചവടം നഷ്ടത്തിലായ ബിസ്‌നസുകാരന്‍ ബി.ജെ.പി ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തരാഖണ്ഡ് കൃഷി വകുപ്പ് മന്ത്രി സുബോദ് ഉനിവാലിന്റെ ഡെറാഡൂണിലെ ഓഫീസിലെത്തിയാണ് പ്രകാശ് പാണ്ഡെ എന്നയാള്‍ ആത്മഹത്യ ശ്രമം നടത്തിയത്. ഓഫീസില്‍ നിന്ന് കുഴഞ്ഞു വീണ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാത്‌ഗോഡയിലെ നയി സ്വദേശിയായ പ്രകാശ് പാണ്ഡെയുടെ Read More …