പുരുഷന്മാര്‍ അവിഹിതബന്ധം തേടിപ്പോകുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്

ഒന്നില്‍ കൂടുതല്‍ ബന്ധങ്ങള്‍ തേടിപ്പോകുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പുരുഷന്മാരാണെന്നാണ് സര്‍വ്വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. പുരുഷന്മാര്‍ വിവാഹേതരബന്ധങ്ങളില്‍ പെടുന്നതിന്റെ പ്രധാനകാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.     ചില പുരുഷന്മാര്‍ക്കു തങ്ങളുടെ പൗരുഷം തെളിയിക്കാനുള്ള വഴിയാണ് അവിഹിതബന്ധം. കൂട്ടുകാരുടെ മുന്നില്‍ തനിക്കൊരു കാമുകിയുണ്ടെന്ന് പറയുന്നത് തങ്ങളുടെ അഭിമാനപ്രശനമായാണ് മിക്കവരും കാണുന്നത്. ലൈംഗികജീവിതത്തിലെ അസംതൃപ്തിയാണ് ചില പുരുഷന്മാരെ പുറത്തെ സുഖങ്ങള്‍ Read More …

ഡിഷ് ആന്റിന ഓപ്പറേറ്ററായെത്തി വീട്ടമ്മയുമായി ചങ്ങാത്തം കൂടി; മകളെ പീഡിപ്പിച്ചു; ഒടുവില്‍ തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് തിരുവനന്തപുരം പാലോട് ഡിഷ് ആന്റിന ഓപ്പറേറ്ററെ അറസ്റ്റുചെയ്തത്. പാലോട് സ്വദേശി സതീഷിനെയാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റു ചെയ്തത്. 2016 ഏപ്രിലില്‍ വീട്ടില്‍ ഡിഷ് ആന്റിന സ്ഥാപിക്കാനെത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കുട്ടിയുമായി ചങ്ങാത്തം കൂടുകയും വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്. ഒരാഴ്ച മുന്‍പ് Read More …

ബലാത്സംഗകേസില്‍ പാമ്പാടി ആശ്വാസ ഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍

കോട്ടയം: പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍. ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു.

വിമാനത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം

അബുദാബി: വിമാനത്തിലെ ശുചിമുറിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജക്കാര്‍ത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്തോനേഷ്യന്‍ പൗരയുമായ ഹാനി വെസ്റ്റ്(37) എന്ന യുവതി വിമാനത്തിനുള്ളില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ ഇന്തോനേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ Read More …

ഒളിക്യാമറ പുതിയ രൂപത്തില്‍; ചെരുപ്പിനകത്ത് ഒളിക്യാമറ ഘടിപ്പിച്ച് അശ്ലീല ചിത്രം പകര്‍ത്തിയ മധ്യവയസ്‌കന്‍ കലോത്സവ നഗരിയില്‍ പിടിയില്‍

തൃശ്ശൂര്‍: ചെരുപ്പിനകത്ത് ഒളിക്യാമറ ഘടിപ്പിച്ച്‌ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താനായി കലോത്സവ നഗരിയില്‍ ചുറ്റിത്തിരിഞ്ഞ മധ്യവയസ്കനെ പോലീസ് പിടികൂടി. വസ്ത്രത്തിനടിയിലൂടെ താഴെ നിന്നുള്ള അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമമെന്നു പോലീസ് പറഞ്ഞു. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്‍ഭാഗം മുറിച്ച്‌ അതിനകത്തു മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്ബോഴാണു ചിയ്യാരം സ്വദേശിയായ ആള്‍ പിടിയിലായത്. തേക്കിന്‍കാട് Read More …

ഹോങ്കോങിലേക്ക് പണം കടത്തല്‍: എയര്‍ ഹോസ്റ്റസ് പിടിയില്‍

ന്യൂഡല്‍ഹി: നിയമവിരുദ്ധമായി ഹോങ്കോങിലേക്ക് പണം കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്സ് എയര്‍ ഹോസ്റ്റസ് പിടിയില്‍. 3.25 കോടി മൂല്യം വരുന്ന യു.എസ് ഡോളര്‍ ദേവശി കുല്‍ശ്രശ്ത എന്ന ജീവനക്കാരിയില്‍ നിന്നാണ് പിടിച്ചെടുത്തു. മുമ്ബ് എട്ട് തവണ ഇവര്‍ ഹോങ്കോങിലേക്ക് പണം കടത്തിയിട്ടുണ്ട്. എയര്‍ ഹോസ്റ്റസിനൊപ്പം ഒരു ഇടനിലക്കാരനും അറസ്റ്റിലായിട്ടുണ്ട്.     തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് Read More …

വിദ്യാര്‍ത്ഥികളെ പിവിസി പൈപ്പും ചുറ്റികയുംകൊണ്ട് ആക്രമിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ പിവിസി പൈപ്പും ചുറ്റികയുമുപയോഗിച്ച്‌ ക്രൂരമായി ആക്രമിച്ച അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകന്റെ ക്രൂരമര്‍ദ്ദനം അറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി ബഹളമുണ്ടാക്കിയതിന് പിന്നാലെയാണ് പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ചാല ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് സംഭവം. കുട്ടികളെ മര്‍ദ്ദിച്ചതിന് അധ്യാപകനായ ബി വിജയകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റത്. രാവിലെ Read More …

പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി: പ്രതികാരം മൂത്ത യുവതിയും കാമുകനും പ്രവാസിയായ ഭര്‍ത്താവിനോട് ചെയ്തത്

ജയ്പൂര്‍: രാജസ്ഥാനിലെ ചിഡാവ ജില്ലയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷ് തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടി. ഏറെക്കാലമായി ദുബായില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കഴിഞ്ഞയാഴ്ച വീടിനുള്ളിലെ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. ഇയാള്‍ ദുബായില്‍ ആയിരുന്ന കാലത്തു വീട്ടിലെ ഡ്രൈവറുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. മൂന്നുമാസം മുമ്പ് ഇവര്‍ ഡ്രൈവറിനൊപ്പം ഒളിച്ചോടി. എന്നാല്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ Read More …