വിമാനത്തില്‍ തൊട്ടടുത്തിരുന്ന സ്ത്രീയുടെ പാന്റിനുള്ളില്‍ കൈയിട്ട യുവാവ് പിടിയില്‍

വിമാനത്തില്‍ തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത യുവതിയുടെ പാന്റിനുള്ളില്‍ കൈയിട്ടു എന്ന കുറ്റത്തിന് ഇന്ത്യക്കാരനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭു രാമമൂര്‍ത്തി എന്ന 34കാരനാണ് പിടിയിലായത്. സ്പിരിറ്റ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്തിരുന്ന യുവാവിനെ മെട്രോ എയര്‍പോര്‍ട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. യാത്രയ്ക്കിടെ താന്‍ ഉറങ്ങിപ്പോയെന്നും തന്റെ പാന്റിനുള്ളില്‍ ആരോ കൈയിടുന്നതായി തോന്നിയപ്പോഴാണ് ഉണര്‍ന്നതെന്നും 22കാരിയായ യുവതി Read More …

സ്വത്ത് തര്‍ക്കം ; മാതാപിതാക്കളെ ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയില്‍ സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് മാതാപിതാക്കളെ ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. രാം ചൗഹാന്‍(63), ഭാര്യ സുനിത(40) എന്നിവരെയാണ് മക്കള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സഹോദരന്മാരായ രാജേഷ്, രാജേന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് വിഭജനം സംബന്ധിച്ച് രണ്ടാനമ്മയായ സുനിതയുമായുണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച കോടാലി പൊലീസ് Read More …

അയല്‍വാസിയായ യുവാവുമായി വീട്ടമ്മയുടെ അവിഹിത ബന്ധം ഭര്‍ത്താവ് പട്ടാപ്പകല്‍ പിടികൂടി : പിന്നീട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവിനെ സ്വീകരിച്ചത് ഈ വാര്‍ത്തയും

കോട്ടയം: മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള അയല്‍വാസിക്കാപ്പം ഒളിച്ചോടി. കോട്ടയം ചിങ്ങവനത്താണു സംഭവം. ഭാര്യയെ കാണാനില്ല എന്നു ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ല എന്ന അയല്‍വാസിയായ ഭാര്യയും പോലീസില്‍ പരാതി നല്‍കി. രണ്ടു വീട്ടുകാരുടെയും പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ മൂന്നു കുട്ടികളുള്ള വീട്ടമ്മയുടെ ഭര്‍ത്താവ് ജോലിക്കു പോയി എങ്കിലും ബാഗ് Read More …

രോഗിയായ അമ്മയെ അധ്യാപകനായ മകന്‍ ടെറസ്സില്‍ നിന്നും തള്ളി താഴെയിട്ട് കൊന്നു!

രാജ്‌കോട്ട്: രോഗിയായ അമ്മയെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും താഴേക്ക് തള്ളിയിട്ടാണ് ഇയാള്‍ അമ്മയെ കൊലപ്പെടുത്തിയത്. പോലീസ് പിടിയിലായ യുവാവ് ഒരു അധ്യാപകനാണ്. രാജ്‌കോട്ടിലെ ഫാര്‍മസി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായ സന്ദീപ് നാഥ്വാനി എന്ന 36കരാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെക്കാലമായി അസുഖബാധിതയായിരുന്നു കൊല്ലപ്പെട്ട ജയശ്രീ ബെന്‍. Read More …

യു പിയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രി മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തു. സൈക്കിളില്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ Read More …

വിവാഹത്തിന് മുമ്പ് സംസാരിച്ചു , വധൂവരന്മാരെ അമ്മാവന്‍ വെടിവെച്ച് കൊന്നു

കറാച്ചി: വിവാഹം കഴിയുന്നതിന് മുമ്പ് പരസ്പരം സംസാരിച്ച പ്രതിശ്രുത വധൂവരന്മാരെ പെണ്‍കുട്ടിയുടെ അമ്മാവന്‍ വെടിവെച്ച് കൊന്നു. പാക്കിസ്ഥാനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നസീറന്‍ എന്ന പെണ്‍കുട്ടിയും പ്രതിശ്രുതവരന്‍ ഷാഹിദും നഗരത്തില്‍ വെച്ച് സംസാരിക്കുന്നത് കാണാനിടയായ അമ്മാവന്‍ ദേഷ്യപ്പെട്ട് ഇരുവരേയും വെടിവെയ്ക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് Read More …

വിമാനത്തില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

മിഷിഗണ്‍: വിമാനത്തില്‍ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍. യുഎസില്‍ താത്കാലിക വിസയില്‍ താമസിക്കുന്ന പ്രഭു രാമമൂര്‍ത്തിയെയാണ് ബുധനാഴ്ച ലാസ് വേഗസില്‍നിന്നു ഡിട്രോയിറ്റിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് യാത്രക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവസമയത്ത് പ്രഭുവിന്റെ ഭാര്യയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരും യുഎസില്‍ താത്കാലിക വിസയിലാണ് താമസിക്കുന്നത്.   യാത്രയ്ക്കിടെ പ്രഭു സഹയാത്രികയായ ഇരുപത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ Read More …

ഗര്‍ഭിണി ബസില്‍നിന്ന് തെറിച്ചുവീണ് മരിച്ച സംഭവം: മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി

ഗര്‍ഭിണിയായ യുവതി ബസിന്റെ മുന്‍വാതിലിലൂടെ റോഡില്‍ വീണ് മരിച്ച സംഭവത്തില്‍ കോട്ടയം ജില്ല പൊലീസ് മേധാവിയും ആര്‍.ടി.ഒയും അന്വേഷണം നടത്തി വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. സ്വകാര്യകെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് അനുവദിക്കപ്പെട്ട സൗകര്യം നല്‍കുന്നതില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോയെന്ന് Read More …