മുന്നുവയസ്സുകാരിയെ പന്ത്രണ്ടുകാരന്‍ ബലാത്സംഗം ചെയ്തു; മകനുമായി അച്ഛന്‍ ഒളിവില്‍പ്പോയി, അന്വേഷണം

റാഞ്ചി: മൂന്നുവയസ്സുകാരിയെ പന്ത്രണ്ടുവയസ്സുകാരന്‍ ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലാണ് സംഭവം നടന്നത്. നവംബര്‍ നാലിന് നടന്ന സംഭവം,കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തറിഞ്ഞത്. വാടക വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവെയാണ് അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്ക് പിന്നാലെ പന്ത്രണ്ടുകാരനുമായി Read More …

അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടു; മകളെ ബലാത്സംഗം ചെയ്​ത കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

അഞ്ചാലുംമൂട്: പതിനാറുകാരിയെ ബലാത്സംഗം ചെയ്​ത കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. . തൃക്കരുവ ഇഞ്ചവിള പള്ളിക്കടത്ത് പുത്തന്‍വീട്ടില്‍ സുനില്‍കുമാറിനെയാണ് (47) അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത മകളും അമ്മയും സുനില്‍കുമാറിനൊപ്പം അഞ്ചാലുംമൂട് വാടകക്ക് താമസിക്കുകയായിരുന്നു.ഇതിനിടെ ഇയാള്‍ പലതവണ ബലാത്സംഗം ചെയ്​തതായി കുട്ടി പരാതി പറഞ്ഞെങ്കിലും അമ്മ അതിനെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടതോടെ പെണ്‍കുട്ടി Read More …

‘കാമുകനെ കല്യാണം കഴിക്കണം’ ; കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പെണ്‍കുട്ടിയുടെ ഭീഷണി ; തടിച്ചുകൂടി ജനം

ഭോപ്പാല്‍ : കാമുകനെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭീഷണി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് സംഭവം. ആണ്‍കുട്ടിയുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ അമ്മ എതിര്‍ക്കുകയാണ്. ഇതേത്തുടര്‍ന്നാണ് കാമുകനുമായുള്ള ബന്ധം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അതിസാഹസത്തിന് മുതിര്‍ന്നത്. പെണ്‍കുട്ടി കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി Read More …

ഭിന്നശേഷിക്കാരിയെ കടത്തിയ കേസില്‍ പിടിയില്‍

കൊട്ടിയം: ഭിന്നശേഷിക്കാരിയെ വീടി​െന്‍റ രണ്ടാം നിലയില്‍നിന്ന്​ കടത്തിക്കൊണ്ടുപോയ കേസില്‍ 42 കാരനായ തൊടുപുഴ സ്വദേശിയെ പിടികൂടി. തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കല്‍ റഷീദിനെയാണ് (42) കൊട്ടിയം പൊലീസ്​ അറസ്​റ്റ്​ ചെയ്തത്. മൂവാറ്റുപുഴ നിര്‍മല കോളജിനടുത്തുള്ള വീട്ടില്‍നിന്നാണ്​ യുവതിയെയടക്കം പിടികൂടിയത്. കൊല്ലത്ത് കോടതിയില്‍ ഹാജരാക്കിയശേഷം യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നെന്ന്​ പൊലീസ്​ Read More …

ഒന്നര വയസ്സുകാര​െന്‍റ കൊല: പുനരന്വേഷണ ഹരജി തള്ളി

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി തയ്യിലില്‍ ഒന്നര വയസ്സുകാരനെ മാതാവ് കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രണ്ടാംപ്രതി നല്‍കിയ ഹരജി കോടതി തള്ളി. കുഞ്ഞി‍ െന്‍റ മാതാവായ ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിതിനാണ്, തന്നെ കേസിലേക്കു പൊലീസ് മനഃപൂര്‍വം വലിച്ചിഴച്ചതാണെന്ന വാദമുയര്‍ത്തി പുനരന്വേഷണത്തിനായി ഹരജി നല്‍കിയത്​. ഇൗ ഹരജിയാണ്​ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ്​ Read More …

വീടിന്‍റെ മുകള്‍ നിലയില്‍ നിന്നും കാണാതായ അരയ്ക്കുതാഴെ തളര്‍ന്ന യുവതിയെ മൂവാറ്റുപുഴയില്‍നിന്നു കണ്ടെത്തി

കൊല്ലം; അരയ്ക്കുതാഴെ തളര്‍ന്ന് കൊല്ലം കൊട്ടിയത്തെ വീടിന്‍റെ മുകള്‍ നിലയില്‍ നിന്നും കാണാതായ യുവതിയെ മൂവാറ്റുപുഴയില്‍നിന്ന് കണ്ടെത്തി. കൊല്ലം കൊട്ടിയം ഉമയനല്ലൂര്‍ സ്വദേശിയായ ഫാത്തിമയെയാണ് വീടിന്‍റെ മുകള്‍നിലയില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായത്. ജന്മനാ അരയ്ക്കു താഴെ തളര്‍ന്ന വ്യക്തിയാണ് ഫാത്തിമ. മൂവാറ്റുപുഴ സ്വദേശി ഷൈജുവാണ് വീടിന്‍്റെ മുകള്‍നിലയില്‍ നിന്ന് ഫാത്തിമയെ കൊണ്ടുപോയത്. ഇരുവരും Read More …

ഡോക്ടറെ വിവസ്ത്രനാക്കി സ്ത്രീക്കൊപ്പം നഗ്നചിത്രങ്ങളെടുത്ത് പണം തട്ടാന്‍ ശ്രമം; യുവതിയടക്കം ഹണിട്രാപ്പ് സംഘത്തിലെ 3 പേര്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തില്‍ വീണ്ടും തട്ടിപ്പ്. കളമശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച വനിതയടക്കം മൂന്നു പേര്‍ പിടിയിലായി. നായരമ്ബലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടില്‍ റോഷ്വിന്‍ (23), വാഴക്കുളം മാറമ്ബിള്ളി താണിപ്പറമ്ബില്‍ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം Read More …

വീടിന്റെ ടെറസില്‍ പ്രസവം! ഉടമയുടെ കടയ്ക്ക് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ 16കാരി, അന്വേഷണത്തില്‍ കണ്ടെത്തിയത് 60കാരന്റെ പീഡനം

അറുപതുകാരന്റെ പീഡനത്തിനിരയായ കൗമരക്കാരി വീട്ടിന്റെ ടെറസില്‍ പ്രസവിച്ചു. ശേഷം നവജാത ശിശുവിനെ തന്നെ നശിപ്പിച്ച ഉടമയുടെ കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചു. വടക്കന്‍ ഡല്‍ഹിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരേങ്ങറിയത്. തെരുവില്‍ കടയ്ക്ക് മുന്നില്‍ നവജാത ശിശുവിനെ കണ്ടതായി ഒരു അജ്ഞാതന്‍ പോലീസിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. സമീപസ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും Read More …