സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 21കാരിയെ പീഡിപ്പിച്ചു; പ്രതി ആശുപത്രി ജീവനക്കാരനെന്ന് സംശയം
ഒക്ടോബര്‍ 21 നാണ് ഇരുപത്തൊന്നു വയസുകാരിയായ യുവതിയെ ശ്വാസതടസ്സം മൂലമുള്ള അസുഖത്തിന് ചികിത്സക്കായി സെക്ടര്‍ -44 ലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 21 മുതല്‍ 27 വരെ ചികിത്സ നടന്ന ദിവസങ്ങളില്‍ അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ബോധം തിരിച്ചുകിട്ടിയ യുവതി സംഭവം പിതാവിനോട് പറഞ്ഞു. പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്ന് Read More …
