പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത
റിയാദ്: ഇന്റര്‍നെറ്റ് വഴി സംസാരിക്കാനും വീഡിയോ കോള്‍ ചെയ്യാനുമുള്ള സംവിധാനമായ വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോളി (വോയിപ്) നുള്ള നിരോധനം നീക്കാന്‍ സൗദി അറേബ്യന്‍ വാര്‍ത്താവിതരണവിവര മന്ത്രാലയം തീരുമാനിച്ചു. വാര്‍ത്താവിതരണ മന്ത്രി അബ്ദുല്ല അല്‍ സവാഹാണ് പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സന്തോഷകരമായ ഈ വാര്‍ത്ത തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ പുറത്തുവിട്ടത്. അടുത്ത ബുധനാഴ്ച മുതല്‍ നിരോധനം നീക്കാന്‍ Read More …
