കള്ളനോട്ട് കേസില്‍ ചെന്നിത്തലയെ ചോദ്യം ചെയ്യണം

തിരുവനന്തപുരം: യുവമോര്‍ച്ച നേതാവിനെ കള്ളനോട്ടും, നോട്ടടിക്കുന്ന യന്ത്രകളുമായും പിടികൂടിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ചോദ്യം ചെയ്യണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയിലാണ് ശോഭാ സുരേന്ദ്രന്‍ ഇക്കാര്യം ഉന്നയിച്ചത്. യുവമോര്‍ച്ച നേതാവിനെ കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളുമായും, കള്ളനോട്ടുകളുമായും കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയ സംഭവത്തെക്കുറിച്ച് സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ചയിലാണ് ബിജെപി Read More …

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപും നാദിര്‍ഷയും പരാതി നല്‍കിയിരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപും നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കിയിരുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ദിലീപിന്റെ പേര് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന പരാതി മൂന്നുമാസം മുമ്ബാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. റിക്കാര്‍ഡ് ചെയ്തിരുന്ന ഫോണ്‍ സംഭാഷണവും പരാതിക്കൊപ്പം നല്‍കിയിരുന്നു. ദിലീപിന്റെ ഡ്രൈവറേയും നാദിര്‍ഷയെയും ഫോണില്‍ വിളിച്ച്, ഒന്നരക്കോടി രൂപ Read More …

മഴക്കാല രോഗ പ്രതിരോധത്തിന് പണം തടസ്സമാകില്ല

കോട്ടയം: പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പണം തടസ്സമാകില്ലെന്ന് കോട്ടയം ജില്ലയുടെ ചുമതല വഹിക്കുന്ന വനംവന്യജീവി ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. പകര്‍ച്ച വ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണം ഉള്‍പ്പെടയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിലും 25000 രൂപ Read More …

മക്കയില്‍ ഭീകരാക്രമണ ശ്രമം,സുരക്ഷാസേന വളഞ്ഞതോടെ ഭീകരന്‍ പൊട്ടിത്തെറിച്ചു

സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണ ശ്രമം.ഹറം പളളി ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.ചാവേറിനെ സുരക്ഷാ സേന വളഞ്ഞതോടെ സ്വയം പൊട്ടിത്തെറിച്ചു. വന്‍ പൊലീസ് സന്നാഹം മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.രാത്രി വൈകിയായിരുന്നു സംഭവം.മക്കയില്‍ ഭീകരരുടെ രണ്ടു സംഘത്തേയും ജിദ്ദയില്‍ ഒരു സംഘത്തേയും പിടികൂടി. സുരക്ഷാ സേനയിലെ 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്.മക്കയ.ിലെ അല്‍ എസില മേഖലയില്‍ പിടിയിലായ Read More …

രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഡല്‍ഹി : എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക നല്‍കി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് ഇത്തവണ രാഷ്ട്രപതി ഭവനിലേക്കുള്ള യാത്രയ്ക്ക് ഏറ്റുമുട്ടുക. കോവിന്ദ് ഇതിനോടകം വിജയം ഉറപ്പിച്ചിട്ടുണ്ട്. ഈ മാസം 19 നാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോവിന്ദിനെ പ്രഖ്യാപിച്ചത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന Read More …

ക്വാറികളുടെ ദൂരപരിധി കുറച്ച നടപടി പരിഹാസ്യം

കോഴിക്കോട്: ക്വാറി നിയമം പരിഷ്‌കരിച്ച ഇടതുസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച നടപടി പരിഹാസ്യമെന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈകള്‍ നടുകയും പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് വന്‍തുക ചെലവഴിച്ച് പരസ്യങ്ങള്‍ നല്‍കുകയും പരിപാടികള്‍ നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ മറ്റു ദിവസങ്ങളില്‍ പരിസ്ഥിതി നാശത്തിലേക്ക് Read More …

വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ വക ഒരു ലക്ഷം രൂപയും ടാബ്ലറ്റും

ലഖ്‌നൗ: പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വക ഒരു ലക്ഷം രൂപയും ടാബ്ലറ്റ് കമ്ബ്യൂട്ടറും. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. യു.പി. സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ്, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. എന്നിവയുടെ കീഴില്‍ 10, 12 ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ 147 വിദ്യാര്‍ഥികള്‍ക്കാണിത്.

ബെഹ്‌റ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് സൂചന

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് സൂചന. ടിപി സെന്‍കുമാറിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കെയാണ് ബെഹ്‌റയുടെ തിരിച്ചുവരവിന് വീണ്ടും സാധ്യതയൊരുങ്ങുന്നത്. സുപ്രീംകോടതിവിധിയെത്തുടര്‍ന്ന് സെന്‍കുമാര്‍ പോലീസ് മേധാവി ആയതോടെയാണ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറാകുന്നത്. സെന്‍കുമാര്‍ വിരമിക്കുമ്‌ബോള്‍ പഴയപദവി തിരിച്ചുനല്‍കാമെന്ന് സര്‍ക്കാര്‍ ബെഹ്‌റയ്ക്ക് ഉറപ്പുനല്‍കിയിരുന്നതായി സൂചനകളുണ്ട്. നിയമനം സംബന്ധിച്ച് അടുത്ത Read More …