ജാമ്യം തേടി ദിലീപ് നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പുതിയ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയില്‍ നല്‍കും. ജയിലിലായി 60 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജാമ്യം തേടി ദിലീപ് കോടതിയെ സമീപിക്കുന്നത് ഇത് നാലാം തവണയാണ്. അതേസമയം, ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പ്രധാനസാക്ഷികളുടെയെല്ലാം മൊഴി രേഖപ്പെടുതത്തിയ സാഹചര്യത്തില്‍ ഇനിയും താരത്തെ Read More …

പ്രതിപക്ഷ സ്ഥാനത്തേക്ക് യോഗ്യന്‍ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനാണെന്ന് എംഎല്‍എ കെ മുരളീധരന്‍. പ്രവര്‍ത്തകര്‍ ഇതാഗ്രഹിക്കുന്നുണ്ടെന്നും മുരളീധരന്‍ തുറന്നടിച്ചു. മാത്രമല്ല, അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും എംഎല്‍എ പറഞ്ഞു.

ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ വീണുപോകരുതെന്നു യുവാക്കള്‍ക്ക് അമിത് ഷായുടെ ആഹ്വാനം

അഹമ്മദാബാദ്: രാജ്യത്ത് തകരുന്ന സാമ്പത്തിക അവസ്ഥയും വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും ചര്‍ച്ചയായികൊണ്ടിരിക്കുന്ന അവസരത്തില്‍ ബി.ജെ.പിയ്‌ക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ വീണുപോകരുതെന്ന് യുവാക്കളോട് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ ആഹ്വാനം. ഗുജറാത്തിലെ അഹമ്മദാബാദില്‍ യുവ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സദ്ധന്നസേവകരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഗുജറാത്ത് സര്‍ക്കാരിന്റെ വികസന അവകാശ വാദങ്ങള്‍ക്കെിതിരെ സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ യുദ്ധം അരങ്ങേറുന്നതിനിടെയാണ് അമിത് ഷായുടെ Read More …

എന്ത് കഴിക്കണം, എന്ത് പറയണം എന്ന് നിര്‍ബന്ധിക്കുന്നത് സംസ്‌ക്കാരമല്ലെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി : ബീഫ് വിഷയത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്‌ബോള്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്ത് കഴിക്കണം, എന്ത് പറയണം, എന്ന് നിര്‍ബന്ധിക്കുന്നത് സംസ്‌ക്കാരമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേമാതരം വിളിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് യങ്ങ് ഇന്ത്യ ന്യൂ ഇന്ത്യ എന്ന വിഷയത്തില്‍ പ്രസംഗിക്കുമ്‌ബോഴായിരുന്നു മോദി തന്റെ Read More …

‘കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യം’: രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ നിന്ന് ആളുകള്‍ ജയിലിലെത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘ആര്‍ക്കോ വേണ്ടി ദിലീപിനെ അമ്മ സംഘനയില്‍ നിന്ന് പുറത്താക്കുന്നതു പോലെ കാണിച്ച് പിന്നില്‍ നിന്ന് പിന്തുണയ്ക്കുകയാണ് ഇവരെല്ലാ. കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു’. അമ്മ സംഘടനയുടെ Read More …

പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് കാക്കനാട് സബ് ജയിലില്‍ ഫോണ്‍ വിളിക്കാന്‍ സഹായം ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍. കളമശേരി എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ Read More …

കോഴിക്കോട് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു

കോഴിക്കോട്: മലയോര ആദിവാസി കോളനിയില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 14 വയസുള്ള പെണ്‍കുട്ടി പ്രസവിച്ചു. കഴിഞ്ഞ ഫെബ്രുവരിവരെ സ്‌കൂളില്‍ പോയിരുന്ന പെണ്‍കുട്ടി ഓഗസ്റ്റ് 17 നാണ് പ്രസവിച്ചത്. വയറുവേദനെയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വിവാഹം ഗോത്രാചാര പ്രകാരം നടന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പെണ്‍കുട്ടി പ്രസവിച്ച കോളനിയില്‍ പുറത്തുനിന്ന് ആളുകള്‍ Read More …

ഗണേശ് എം,എല്‍.എയ്‌ക്കെതിരെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ പരാതി

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ പിന്തുണച്ച് പ്രസ്ഥാവനകള്‍ നടത്തിയ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്(ഡബ്ല്യൂ.സി.സി) രംഗത്തെത്തി. ഗണേശ്കുമാര്‍ തന്റെ എം.എല്‍.എ പദവി ദുരുപയോഗം ചെയ്തു. ദിലീപിനെ പിന്തുണച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ഡബ്ല്യൂ.സി.സി ഭാരവാഹികള്‍ അറിയിച്ചു. നേരത്തെ, എം.എല്‍.എ ദീലീപിന് Read More …