കാവി പുതച്ച് യുപി; ബസുകള്‍ക്ക് പിന്നാലെ വൈദ്യുതി പോസ്റ്റുകളും കാവിയില്‍ മുങ്ങും

ലക്‌നൗ: സംസ്ഥാനത്തെ ബസുകള്‍ക്ക് കാവി പെയിന്റടിക്കാനുള്ള തീരുമാനത്തിന് പിന്നാലെ വൈദ്യുതി പോസ്റ്റുകള്‍ക്കും കാവി നിറം നല്‍കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പെട്ടെന്ന് തിരിച്ചറിയാനെന്ന ഉദ്ദേശ്യത്തോടെയാണ് പെയിന്റടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എല്ലാ അനധികൃത കോളനികളിലേക്കുമുള്ള വൈദ്യതി കണക്ഷന്‍ നിയമാനുസൃതമായി അംഗീരിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ പ്രദേശങ്ങളിലെ വൈദ്യുതി പോസ്റ്റുകളെയും കാവിയടിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും Read More …

പുന:സംഘടന കൊണ്ടെന്ത് കാര്യം

ഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടത്താനുളള ബിജെപി തീരുമാനത്തെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോഡി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ പുന:സംഘടന കൊണ്ടെന്ത് കാര്യമെന്ന് യെച്ചൂരി പരിഹസിച്ചു.മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനം വിജയമാണെന്നു പറയാന്‍ കേന്ദ്രം കൈമാറിയ ട്വീറ്റുകള്‍ തിരിച്ചുംമറിച്ചും ട്വിറ്ററിലിടേണ്ട ഗതിയിലാണ് കേന്ദ്രമന്ത്രിമാരെന്നു പറഞ്ഞുകൊണ്ടാണ് യെച്ചൂരിയുടെ പരിഹാസം. മന്ത്രിസഭാ പുനസംഘടകൊണ്ടൊന്നും ഒരു Read More …

ദളിത് പെണ്‍കുട്ടിയുടെ വിദേശ പഠനത്തിന് 10 ലക്ഷം

തിരുവനന്തപുരം: അര്‍ഹമായ സ്‌കോളര്‍ഷിപ് അനുവദിക്കുന്നതില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് പുറത്താക്കലിന്റെ നിഴലിലായ ദളിത് പെണ്‍കുട്ടിക്ക് 10 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ പിഴവ് തിരുത്തി. പോര്‍ച്ചുഗലിലെ കോയിമ്ബ്ര സര്‍വകലാശാലയില്‍ എം.എസ്.സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ തൃശൂര്‍ കൊടകര സ്വദേശി റിമ രാജനാണ് സഹായവുമായി സര്‍ക്കാരെത്തിയത്. പണം ഉടനടി അനുവദിക്കാന്‍ എസ്.സി, എസ്.ടി ഡയറക്ടര്‍ക്ക് പട്ടികജാതി വര്‍ഗ Read More …

അച്ഛന്റെ ശ്രാദ്ധത്തിനെങ്കിലും ദിലീപ് പുറംലോകം കാണുമോ?

കൊച്ചി: ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിച്ചു. അങ്കമാലി കോടതിയില്‍ ഇത്തവണയും ദിലീപിനെ നേരിട്ട് ഹാജരാക്കിയില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് സെപ്തംബര്‍ 16 വരെ കോടതി നീട്ടുകയും ചെയ്തു. ജാമ്യം നേടി പുറത്തിറങ്ങാം എന്ന പ്രതീക്ഷ ദിലീപിന് ഏതാണ്ട് അവസാനിച്ച മട്ടാണ്. ഈ സാഹചര്യത്തിലാണ് മറ്റൊരു അപേക്ഷയുമായി ദിലീപ് രംഗത്ത് വരുന്നത്.അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ Read More …

എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ; വിലയില്‍ വന്‍ കുറവുണ്ടാവും

ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ തീരുമാനം. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ വില അപാകതയ്ക്ക് ഇതോടെ പരിഹാരമാവും. തീരുമാനം നടപ്പിലാവുന്നതോടെ മരുന്ന് വിലയില്‍ വലിയ കുറവുണ്ടാവും. വില്‍പ്പന നടത്തുന്ന 73 ശതമാനം മരുന്നുകള്‍ക്ക് 12 ശതമാനം ജിഎസ്ടിയും 27 ശതമാനം മരുന്നുകള്‍ക്ക് 5 ശതമാനം ജിഎസ്ടിയും ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. ഇതിനായി Read More …

കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ തന്ത്രിപോര മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. ശ്രീനഗര്‍ജമ്മു ദേശീയപാതിയില്‍ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ടതിതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്ത ബസിനു നേരെ വെള്ളിയാഴ്ച രാത്രിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് പരിക്കേറ്റ Read More …

യോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രധാനമന്ത്രി അനുവദിക്കില്ലെന്നു ബിജെപി എംപി

ന്യൂഡല്‍ഹി: എംപിമാരുടെ യോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നില്ലെന്നു മഹാരാഷ്ട്രയില്‍നിന്നുള്ള ബിജെപി എംപി നാനാ പടോള്‍. പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന എംപിമാരുടെ യോഗത്തില്‍ ആരെയും സംസാരിക്കാന്‍ അദ്ദേഹം അനുവദിക്കില്ല. എംപിമാരുടെ യോഗത്തില്‍ ഒബിസി മന്ത്രാലയവും കര്‍ഷക ആത്മഹത്യയും സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി ദേഷ്യപ്പെട്ടുവെന്നും പടോല പറഞ്ഞു. മോദിയോട് ചോദ്യം Read More …

ബാറുകളുടെ ദൂരപരിധി കുറച്ചു; ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍

തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ചു. ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍ മാത്രം മതി. നിലവില്‍ 200 മീറ്ററാണ് ദൂരപരിധി. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ഈ ഇളവ് അനുവധിക്കുന്നത്.   ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് 200 മീറ്ററെന്ന ദൂരപരിധി 50 മീറ്ററാക്കി കുറയ്ക്കുന്നത്.   പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ സ്‌കൂളുകള്‍ Read More …