കെ.എസ്.ആര്‍.ടി.സി: പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ തുടര്‍ച്ചയായി ശമ്പളവും പെന്‍ഷനും മുടങ്ങുന്ന നടപടിയില്‍ പ്രതിഷേധിച്ചും ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം റദ്ദ് ചെയ്യണമെന്നും, അന്യായമായി ജീവനക്കാരെ പിരിച്ചുവിടുന്ന മാനേജ്‌മെന്റിന്റെ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (റ്റി.ഡി.എഫ്) ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താന്‍ തീരുമാനിച്ച പണിമുടക്ക് Read More …
