ബ്രിട്ടന് പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഭീകരാക്രമണങ്ങള്‍ തുടര്‍ കഥയാകുന്ന ബ്രിട്ടന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടന് വേണ്ടി ചെയ്യാന്‍ സഹായിക്കുന്ന എല്ലാ സഹായവും യുഎസ് ചെയ്യും. ഞങ്ങള്‍ അവിടെയുണ്ടാകും നിങ്ങള്‍ക്കൊപ്പം, ദൈവം അനുഗ്രഹിക്കട്ടെയെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ലണ്ടന്‍ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലും ഭീകരാക്രമണങ്ങള്‍ നടന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തില്‍ ദുഖം Read More …
