പൊന്‍മലയിലെ ഖനനത്തിനെതിരെ കുമ്മനം

കോഴഞ്ചേരി: പരിപാവനമായ ആധ്യാത്മിക സാധനാകേന്ദ്രമാണ് പൊന്‍മലയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൊന്മലയിലെ ഖനനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊന്‍മല ശിവ വിഷ്ണു ക്ഷേത്രത്തിലെ ബലാലയപ്രതിഷ്ഠയും ഇലഞ്ഞിത്തറയിലെ കൊടുംകാളി പ്രതിഷ്ഠയും കുമ്മനം സന്ദര്‍ശിച്ചു. പൊന്മലയില്‍ തുരന്ന് എടുക്കാവുന്നതിന്റെ പരമാവധി തുരന്ന് പ്രകൃതിദത്തമായ മലനിര നശിപ്പിച്ചുകഴിഞ്ഞു. മലയും കുന്നും കാവും നശിപ്പിച്ചുള്ള ഒരു വികസനവും നാടിന് ഗുണം Read More …

മെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കും

കൊച്ചി : മെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എംഡി ഏലിയാസ് ജോര്‍ജ്. കെഎംആര്‍എല്‍ മികച്ച ടീമാണ്. കാക്കനാട്ടേക്ക് രണ്ടാംഘട്ടമായി മെട്രൊ നീട്ടുമ്പോള്‍ ഉപദേഷ്ടാവായി ശ്രീധരന്‍ വേണമെന്നാണ് താത്പര്യമെന്നമെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എംഡി ഏലിയാസ്ും അദ്ദേഹം സൂചിപ്പിച്ചു.   രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ഥലം ഏറ്റെടുക്കല്‍ കഴിവതും കുറച്ചാണ് Read More …

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് നാളെ കൊച്ചിയിലെത്തും. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പുറമെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം പാലാരിവട്ടം മെട്രോ സ്്‌റ്റേഷനിലേക്ക് തിരിക്കും. 10.35ന് Read More …

കൊച്ചി മെട്രൊ ലാഭകരമാകും

എറണാകുളം: കൊച്ചി മെട്രൊ ലാഭകരമാകുമെന്നതില്‍ സംശയമില്ലെന്ന് ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. മെട്രോയുടെ തൃപ്പൂണിത്തുറ വരെയുള്ള ഭാഗം കൂടി പൂര്‍ത്തിയാകുന്നതോടെ പദ്ധതി ലാഭത്തിലേക്ക് നീങ്ങുമെന്നും ശ്രീധരന്‍ വ്യക്തമാക്കി. സ്വന്തം നാട്ടില്‍ മെട്രൊ കൊണ്ടുവരാനായതില്‍ സന്തോഷമുണ്ട്. പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്ന് തുടക്കത്തില്‍ വിശ്വാസമില്ലായിരുന്നു. ജനങ്ങളൊപ്പം നിന്നതാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണമെന്നും ശ്രീധരന്‍ Read More …

പരിശോധന നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: തെക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന വെന്നിമലയില്‍ നിധിയുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് ഇപ്പോള്‍ ഇവിടെ താമസിക്കുന്ന കുടുംബത്തിന് നിധിവേട്ടക്കാരുടെ ഭീഷണി. ഇതേ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച കോട്ടയം മീനടം സ്വദേശി പ്രിന്‍സ് പുന്നന്‍ മാര്‍ക്കോസിനും കുടുംബത്തിനും ആശ്വാസമായി ഹൈക്കോടതി നിര്‍ദ്ദേശം. പ്രാഥമികപരിശോധന നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും പുരാവസ്തുവകുപ്പ് ഡയറക്ടറേറ്റിനുമാണ് Read More …

സഹകരണ ബാങ്കുകളില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു

ചേര്‍ത്തല: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. അരശതമാനംവരെയാണ് പലിശ കുറച്ചിരിക്കുന്നത്. സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളിലാണ് പലിശ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍: നിക്ഷേപങ്ങളുടെ കാലാവധി, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക ബാങ്ക് എന്ന ക്രമത്തില്‍: 15മുതല്‍ 45 ദിവസം 5.00, 5.75, 6.00. 46 Read More …

യുപിയിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനം

ലഖ്‌നൗ: അഴിമതിയാരോപണങ്ങള്‍ക്കു പിന്നാലെ യുപിയിലെ വഖഫ് ബോര്‍ഡുകള്‍ പിരിച്ചുവിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. സുന്നി, ഷിയ വഖഫ് ബോര്‍ഡുകള്‍ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി വഖഫ് ചുമതലയുള്ള മന്ത്രി മൊഹ്‌സിന്‍ റാസ അറിയിച്ചു. ഷിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ക്ക് എതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങളാണ് വന്നത്. പിന്നാലെ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ അന്വേഷണങ്ങളിലും കൃത്രിമങ്ങള്‍ Read More …

പെട്രോള്‍, ഡീസല്‍ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില പുതുക്കി നിശ്ചയിച്ചു. പെട്രോളിന് ലിറ്ററിന് 1.12രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറച്ചത്. ജൂണ്‍ 16 മുതല്‍ പുതുക്കിയ വില നിലവില്‍ വരും. വെള്ളിയാഴ്ച്ച മുതല്‍ രാജ്യത്തെ ഇന്ധനവില ദിനംപ്രതി മാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ധനത്തിന്റെ രാജ്യാന്തര വിലയും രൂപയുടെ പ്രതിദിന വിനിമയ മൂല്യവും കണക്കിലെടുത്ത് ദിവസവും പെട്രോള്‍, ഡീസല്‍ Read More …