തുറന്ന ബാറുകള്‍ പൂട്ടി, കോടതിയുമായി ഏറ്റുമുട്ടലിനില്ല
കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് എക്‌സൈസ് മന്ത്രി തുറന്ന ബാറുകള്‍ പൂട്ടി തിരുവനന്തപുരം: തുറന്ന ബാറുകള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ Read More …
