ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല മന്ത്രി ജി. സുധാകരന്‍
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പാതയുടെ കാര്യത്തില്‍ മാറ്റം വരുത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ ആശയകുഴപ്പമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. സുപ്രീംകോടതി, ഹൈകോടതി വിധികളെ സംബന്ധിച്ച അഭ്യൂഹം കേരളത്തില്‍ ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നു. നിലവിലെ വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്നും പഴയ വിധി പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാറുകള്‍ക്ക് പുറകെ പോകേണ്ട Read More …
