ജിഷ്ണുവിന്റെ മരണം സിബിഐ തന്നെ അന്വേഷിക്കണം
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നു അനുകൂലമായ നീക്കങ്ങളൊന്നും ഉണ്ടാവുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് കേന്ദ്രത്തെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. അടുത്ത മാസം മൂന്നിന് ജിഷ്ണു കേസ് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. അതിനു ശേഷം കേന്ദ്രത്തെ Read More …
