ഒരുകോടി ഫണ്ടില്‍ നിന്ന് ഒരുരൂപ പോലും ചെലവാക്കാത്ത എംഎല്‍എ… വീണ ജോര്‍ജിന് പറയാനുള്ളത്

2016 ജൂണ്‍ രണ്ടിന് എം എല്‍ എയായി സ്ഥാനമേറ്റതിന് ശേഷം വീണാ ജോര്‍ജിനു ലഭിച്ച ഒരു കോടി രൂപ ഇന്നും അവരുടെ എം എല്‍ എ ഫണ്ടില്‍ നീക്കിയിരിപ്പായി അവശേഷിക്കുകയാണ്  ഇതാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം. വിവരാവകാശ രേഖപ്രകാരമാണത്രെ ഈ വിവരം. എന്നാല്‍ എന്താണ് സത്യം. വീണ ജോര്‍ജ് എം എല്‍ എ തന്നെ Read More …

പിണറായി സര്‍ക്കാര്‍ കാലാവധി തികക്കില്ലന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്ത്വം

ന്യൂഡല്‍ഹി: പിണറായി സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം. സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ അരുംകൊല ചെയ്യുമ്‌ബോള്‍ അതിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ആര്‍.എസ്.എസ് നേതൃത്വം ആരോപിക്കുന്നു. ഭരണതലത്തിലെ ഈ പിന്തുണയാണ് അഴിഞ്ഞാടാന്‍ സിപിഎം ക്രിമിനലുകള്‍ക്ക് പ്രചോദനമാകുന്നതെന്നും നേതൃത്വം തുറന്നടിച്ചു.   കണ്ണൂരില്‍ പ്രത്യേക സൈനിക അവകാശ നിയമം നടപ്പാക്കുകയോ സംഘംപ്രവര്‍ത്തകരുടെ ജീവന് Read More …

പ്ലസ്ടുവിന് 83.37 ശതമാനം വിജയം

തിരുവനന്തപുരം: പ്ലസ്റ്റു വിഎച്ച്എസ് സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കറി വിജയശതമാനം 83.37 ശതമാനം . 83 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. വിജയശതമാനം കൂടതല്‍ കണ്ണൂര്‍ ജില്ലയില്‍. ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയില്‍. 77.65 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനം. പരീക്ഷ എഴുതിയ 11,829 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ Read More …

മുത്തലാഖ് നിരോധിച്ചാല്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുസ്ലീം സമുദായത്തില്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് സംബന്ധിച്ച ഹര്‍ജികള്‍ മാത്രം ഇപ്പോള്‍ പരിഗണിക്കുന്നത് സമയക്കുറവ് കാരണമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, ബഹുഭാര്യത്വം പോലുള്ള അനുബന്ധ വിഷയങ്ങളില്‍ അന്തിമ തീര്‍പ്പ് കല്‍പിക്കുന്നതില്‍ തുറന്ന നിലപാടാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മുത്തലാഖ് സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്‌പോഴാണ് കോടതി Read More …

സൗജന്യ എടിഎം സേവനം പിന്‍വലിച്ച എസ്ബിഐ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സൗജന്യ എടിഎം സേവനം പിന്‍വലിച്ച എസ്ബിഐയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എസ്ബിഐയുടെ നിലപാട് ജനദ്രോഹപരമാണെന്നും ഇത് എത്രയും വേഗം റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനകാര്യമന്ത്രിക്ക് ഇന്നുതന്നെ കത്തയക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള എസ്ബിഐയുടെ സമീപനം രക്തദാഹിയായ പലിശക്കാരന്‍ ഷൈലോക്കിനെപ്പോലും Read More …

കേരള മാരിടൈം ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു

തിരുവനന്തപുരം: നിയമസഭ പാസാക്കിയ മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ പി സാദാശിവം തിരിച്ചയച്ചു. ബില്‍ പിന്‍വലിയ്ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടകാര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ചെറുകിട തുറമുഖങ്ങള്‍ക്കായി മാരിടൈം ബോര്‍ഡ് രൂപീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ മാരിടൈം ബില്ലില്‍ ഉള്ളത്. തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോര്‍പ്പറേഷന്‍ എന്നിവ Read More …

വാജ്‌പേയിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: 1998 ലെ പൊഖ്‌റാന്‍ ആണവ പരീക്ഷണ വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മോദി അദ്ദേഹത്തെ പ്രശംസിച്ചത്. ‘ആദ്യഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ മെയ് 13ന് അടല്‍ ജി വീണ്ടും പരീക്ഷണങ്ങള്‍ നടത്തി. ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ Read More …

ജഡ്ജി സി.എസ്. കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരായ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ജസ്റ്റീസ് കര്‍ണന്‍ ഒളിവിലാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം ചെന്നൈയില്‍ തന്നെയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.