പകര്‍ച്ചവ്യാധികള്‍ തടയാന്‍ സര്‍ക്കാര്‍ നടപടിയില്ല

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പകര്‍ച്ചപനിയും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ അറിയിച്ചു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് ഏഴു ലക്ഷം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 32 എച്ച്1എന്‍1 ബാധിച്ചവരടക്കം 62 Read More …

പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനത്തെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞതായി നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. 748 കോടി രൂപ റബര്‍ കര്‍ഷകര്‍ക്ക് ഇന്‍സന്റീവ് അനുവദിച്ചെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ മറുപടി നല്‍കി. റബര്‍ കര്‍ഷകര്‍ക്ക് Read More …

മാതാ അമൃതാനന്ദമയിക്ക് കേന്ദ്രസര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആത്മീയനേതാവ് അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സുരക്ഷ അനുവദിച്ചതോടെ മുഴുവന്‍ സമയവും സുരക്ഷാ ഭടന്മാരുടെ അകമ്പടിയോടെയായിരിക്കും ഇനി അമൃതാനന്ദമയിയുടെ സഞ്ചാരം. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പുതിയ നടപടി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.   പുതിയ തീരുമാനത്തോടെ അമൃതാനാന്ദമയിക്കൊപ്പം 24 Read More …

കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനിക ഓഫീസര്‍ വെടിയേറ്റു മരിച്ച നിലയില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നഗരവികസന വകുപ്പ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു. മന്ത്രി ഡോ.പി.നാരായണയുടെ മകന്‍ നിഷിത് നാരായണ (23), സുഹൃത്ത് രാജ രവി വര്‍മ എന്നിവരാണ് മരിച്ചത്. ഹൈദരാബാദില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പെദ്ദമ്മ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ ജൂബിലി ചെക്ക് പോസ്റ്റിന് സമീപം ഇരുവരും സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ നിയന്ത്രണംവിട്ട് മെട്രോ തൂണില്‍ Read More …

ആന്ധ്രാപ്രദേശ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നഗരവികസന വകുപ്പ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു. മന്ത്രി ഡോ.പി.നാരായണയുടെ മകന്‍ നിഷിത് നാരായണ (23), സുഹൃത്ത് രാജ രവി വര്‍മ എന്നിവരാണ് മരിച്ചത്. ഹൈദരാബാദില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പെദ്ദമ്മ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ ജൂബിലി ചെക്ക് പോസ്റ്റിന് സമീപം ഇരുവരും സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ നിയന്ത്രണംവിട്ട് മെട്രോ തൂണില്‍ Read More …

ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഉത്തരകൊറിയന്‍ അഭയാര്‍ത്ഥിയുടെ മകന്‍

സോള്‍ : ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് നേതാവായ മൂണ്‍ ജേ ഇന്‍ തിരഞ്ഞെടുക്കപ്പെട്ടു. 41 ശതമാനം വോട്ടു നേടി മൂണ്‍ അധികാരമുറപ്പിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പ്രധാന എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഹോങ് ജൂന്‍ പ്യോയ്ക്ക് 23 ശതമാനം വോട്ട് നേടാനെ സാധിച്ചൊള്ളൂ. ഉത്തരകൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂണ്‍ ഭരണത്തിലെത്തിയത് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുമായുള്ള സഖ്യ നിലപാടുകള്‍ക്കും Read More …

ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ലക്‌നൗ: ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശില്‍ ജലാന്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. ബലാത്സംഗത്തിനിരയാക്കിതിനു ശേഷം കവര്‍ച്ചയും നടത്തി ഇരുവരെയും അറൈയ്യ ജലാന്‍ ദേശീയപാതയിലുള്ള മാലിന്യ കൂമ്ബാരത്തിനു സമീപം ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. തിരിച്ചറിയാത്ത എട്ടു പേര്‍ക്കെതിരെ കൂട്ട ബലാത്സംഗത്തിനും കവര്‍ച്ചയ്ക്കും കേസെടുത്തു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ജലാന്‍ അഡീഷണല്‍ എസ്പി എസ് സി Read More …

എം.എല്‍.എയുടെ ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപുരം: നേമം എം.എല്‍.എയും ബി.ജെ.പി നേതാവുമായ ഒ.രാജഗോപാലിെന്റ ഓഫീസിന് നേരെ ആക്രമണം.കരമന എന്‍.എസ്.എസ് മന്ദിരത്തിന് സമീപമുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ എം.എല്‍.എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളുമായുള്ള വാടക തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ നിലപാട്. രാത്രി 12 മണിക്ക് ശേഷം ആക്രമണം നടന്നെന്നാണ് Read More …