സര്‍ക്കാരിന്റെ അസഹിഷ്ണുത അംഗീകരിക്കാനാവില്ല
തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാര്‍ത്ഥി സമരങ്ങളോടും മറ്റ് സമരങ്ങളോടുമുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അസഹിഷ്ണുത അംഗീകരിക്കാനാവില്ല. ലോ കോളജ്, ജിഷ്ണു പ്രണോയ്, പൊമ്പിള ഒരുമൈ എന്നീ വിഷയങ്ങളിലെ സമരങ്ങളോടെല്ലാം മുഖ്യമന്ത്രി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് Read More …
