പ്രകോപനം തുടര്‍ന്നാല്‍ ഇനി നോക്കിയിരിക്കില്ല

ന്യൂഡല്‍ഹി: പ്രകോപനം തുടര്‍ന്നാല്‍ ഇനി നോക്കിയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്താന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിന്റെ മുന്നറിയിപ്പ്. ഭീകരസംഘടനകളെ അമര്‍ച്ചചെയ്യാന്‍ പാകിസ്താന് കഴിയുന്നില്ലെങ്കില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപ്രതീക്ഷിത ആക്രമണങ്ങളാകും ഇനി ഉണ്ടാവുക. ഭീകരവേട്ട നടത്തുന്ന വിവരം മുന്‍കൂട്ടി അറിയിക്കില്ലെന്നും അത് ചെയ്തുകാണുക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് Read More …

ലാസ്റ്റ്‌ഗ്രേഡ്, എച്ച്.എസ്.എസ്.ടി. തസ്തികകളില്‍ വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം: കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, വിവിധ വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി ടീച്ചര്‍ ഉള്‍പ്പെടെ 89 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു. കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് നിലവില്‍ റാങ്ക്പട്ടികയുണ്ട്. ജൂണ്‍ 30ന് കാലാവധി അവസാനിക്കും. 2009 നവംബറിലാണ് ഈ തസ്തികയ്ക്ക് ഒടുവില്‍ അപേക്ഷ ക്ഷണിച്ചത്. പ്രധാന വിഷയങ്ങളുടെ ഹയര്‍സെക്കന്‍ഡറി ടീച്ചര്‍ റാങ്ക്പട്ടികകള്‍ Read More …

നരേന്ദ്രമോദി നല്ല അയല്‍ക്കാരന്‍

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല അയല്‍ക്കാരനാണെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മാങ്ങാനം സെന്റ്. പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ഇടവക സംഘടിപ്പിച്ച മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി അനുമോദന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ കാണാന്‍ ഡല്‍ഹിക്ക് പോകുമ്‌ബോള്‍ തനിയെ നടക്കാന്‍ കഴിയാത്തതിനാല്‍ സഹായിയെ ഒപ്പം കൂട്ടാന്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ചെന്ന് കയറിയ Read More …

പി.ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

ചെന്നൈ: മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. 2008 ല്‍ മീഡിയ കമ്ബനിക്ക് വിദേശ നിക്ഷേപത്തിനു കാര്‍ത്തിയുടെ കമ്പനി വഴിവിട്ട സഹായം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് ചെന്നൈ നുങ്കംപാക്കത്തെ വീടുകളില്‍ പരിശോധന തുടങ്ങിയത്. പതിനാലോളം സ്ഥലങ്ങളിലാണ് സിബിഐ രാവിലെ മുതല്‍ Read More …

വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം

മേപ്പാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ട്. വയനാട് മുണ്ടക്കൈ വനമേഖലയില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി പോലീസിനു വിവരം ലഭിച്ചു. ജനവാസമേഖലയിലാണ് സായൂധ സംഘം എത്തിയത്. നാലു പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടുന്ന സംഘം വൈകുന്നേരമാണ് എത്തിയതെന്നാണ് സൂചനകള്‍. ഭക്ഷണം വാങ്ങിക്കഴിക്കുകയും അരിയും സാധനങ്ങളും വാങ്ങുകയും പ്രദേശവാസികളില്‍ നിന്ന് വാങ്ങിയാണ് സംഘം മടങ്ങിയത്. Read More …

ഗള്‍ഫ് വിമാന നിരക്കുകള്‍ കുറയ്ക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള ഉത്സവ സീസണില്‍ വിമാന നിരാക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണത തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുകൂല പ്രതികരണം. നാലു വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വ്വീസ്, കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ എന്നീ ആവശ്യങ്ങള്‍ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത എയര്‍ലൈന്‍ കന്പനികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ Read More …

മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിന്റെ സാധുത ചോദ്യം ചെയ്ത് ഹര്‍ജി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിന്റെ സാധുത ചോദ്യംചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉപമുഖ്യമന്ത്രിയായ കേശവ്പ്രസാദ് മൗര്യയുടെ നിയമനവും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകനായ സഞ്ജയ് ശര്‍മയാണ് ഇരുവര്‍ക്കുമെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇരുവരും സ്വന്തം സ്ഥാനങ്ങള്‍ രാജിവെക്കാത്തത് ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ലോക്‌സഭാ അംഗമെന്ന നിലയില്‍ ശമ്ബളവും Read More …

പി.സി ജോര്‍ജിന്റെ ആഹ്വാനം വൈറലാകുന്നു

പൂഞ്ഞാര്‍ : തന്റെ മണ്ഡലത്തില്‍ മാലിന്യം നിക്ഷേപിച്ചാല്‍ വാഹനം ഉള്‍പ്പെടെ കത്തിക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തന്റെ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോഴി അവശിഷ്ടങ്ങളും തള്ളിയതായി ബോദ്ധ്യപ്പെട്ടുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നാട് നശിപ്പിക്കാന്‍ ഇറങ്ങിയവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതെന്നും പി.സി പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ഞാറിന്റെ വിവിധ Read More …