പാത്രങ്ങള്‍ വാങ്ങിയ ബന്ധപ്പെട്ട ഫയല്‍ കാണാതായി

പത്തനംതിട്ട: കഴിഞ്ഞ മകരവിളക്ക് കാലത്ത് ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട ഫയല്‍ ദേവസ്വം ആസ്ഥാനത്തു നിന്ന് കാണാതായി.   1.87 കോടിയുടെ പാത്രങ്ങള്‍ വാങ്ങി കൂട്ടിയെന്ന ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണിത്. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. ദേവസ്വം കമ്മീഷണറും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.   മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ Read More …

സര്‍ക്കാറിന് ആശയക്കുഴപ്പമില്ലെന്ന് പിണറായി

മലപ്പുറം : ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാറിന് ആശയക്കുഴപ്പമില്ലെന്ന് പിണറായി. രാജ്യത്തെ പരമോന്നത കോടതിയാണ് സുപ്രീംകോടതി. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും പിണറായി പറഞ്ഞു. വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന വിമര്‍ശനങ്ങളുണ്ടല്ലോ എന്ന ചോദ്യത്തിന് ആര്‍ക്കാണ് ആ ആക്ഷേപമുള്ളതെന്ന മറുചോദ്യമാണ് പിണറായി ഉന്നയിച്ചത്. വിധി വന്നതിന് പിറ്റേ ദിവസം വന്നെ Read More …

ഗ്ലോബല്‍ ഇന്ത്യന്‍ സമ്മിറ്റില്‍ പികെ കുഞ്ഞാലിക്കുട്ടി

ദുബായ്: ദേശീയഅന്തര്‍ദേശീയ കാര്യങ്ങളില്‍ രാഷ്ട്രത്തെ അഭിവൃദ്ധിപ്പെടുത്തു ന്നതും പൗരന്മാരുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കുന്നതുമായ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിശ്വസാഹചര്യങ്ങളും സാധ്യതകളും വിലയിരുത്തുന്നതിനായി ദുബായ് കെ.എം.സി.സി മെയ് 18ന് ഗ്ലോബല്‍ ഇന്ത്യ സമ്മിറ്റ് സംഘടിപ്പിക്കുന്നു. അല്‍ബറഹയിലെ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കോണ്‍സുല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മാറിമാറി Read More …

കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എംഎം മണി

ഇടുക്കി: കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എംഎം മണി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാക്കളുള്‍പ്പെടെയുള്ളവര്‍ സ്ത്രീ പീഡകരാണ് ഇത് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യവുമാണ്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ സ്ത്രീ പീഡന ആക്ഷേപം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മണിക്കെതിരെ ചെന്നിത്തലയുള്‍പ്പെടെയുള്ളവരുടെ രൂക്ഷ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസില്‍ ഉള്‍പ്പെട്ട നിരവധി നേതാക്കള്‍, ലോകം Read More …

നിയമം അനുസരിക്കാത്തവര്‍ക്ക് ഉത്തര്‍ പ്രദേശ് വിടാം

ലക്‌നൗ: നിയമം അനുസരിക്കാത്തവര്‍ക്ക് സംസ്ഥാനം വിടാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖരക്പുരില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കവയെണാണ് യുപിയിലെ നിയമ സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി അദ്ദേഹം കടുത്ത പരാമര്‍ശം നടത്തിയത്. നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്തര്‍പ്രദേശിലും നിയമ പരിപാലന രംഗത്ത് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് Read More …

സംസ്ഥാനപാതകളുടെ പദവി മാറ്റിയിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനപാതകളുടെ പദവി മാറ്റിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. പാതകളുടെ പദവി സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുകയാണ് ചെയ്തത് . ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

100 ദിവസങ്ങള്‍ ഏറമഹത്തരമായവ ; ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡന്റായി അധികാരമേറ്റിട്ട് 100 ദിവസം തികയുമ്‌ബോള്‍ രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ മെച്ചപ്പെട്ടന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ 100 ദിവസങ്ങള്‍ അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും മഹത്തരമായവ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യഥാര്‍ത്ഥ സ്ഥിതിഗതികളറിയാന്‍ ജനങ്ങളോട് ചോദിച്ചുനോക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങള്‍ തൊഴിലവസരങ്ങള്‍ തിരികെ കൊണ്ടുവരുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം. മിഷിഗണിലെ ജനങ്ങളോട് Read More …

സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ഡി.ജി.പിയായി പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയില്‍. കോടതിയലക്ഷ്യ ഹരജിയാണ് സെന്‍കുമാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഡി.ജി.പിയായി നിയമിക്കണമെന്ന കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹരജി. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഡി.ജി.പി സ്ഥാനത്ത് നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സമാനമായ കേസില്‍ Read More …