കൊടകര കുഴല്‍പ്പണ കേസ്; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും

 കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും. പണം വന്നത് ബി ജെ പി നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇതേ തുടര്‍ന്നാണ് സുരേന്ദ്രന്‍റെ മൊഴിയെടുക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രന്‍റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ബി ജെ പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ ജി Read More …

കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണം; പ്രതികരണവുമായി സി കെ ജാനു

കല്‍പ്പറ്റ: സി കെ ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി സി കെ ജാനു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സി കെ ജാനു വ്യക്തമാക്കി. ആരോപണത്തിന് പിന്നില്‍ രണ്ടു പേരാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു. എന്‍.ഡി.എ. Read More …

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം; അന്വേഷണം ആവശ്യപ്പെട്ട് പരാതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിതരണ ആരോപണം. കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ട് കൃത്യമായി താഴേത്തട്ടിലേക്ക് എത്തിയില്ലെന്നാണ് പരാതി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനുമെതിരെയാണ് പരാതി. ഫണ്ട് വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച്‌ ബിജെപി കേന്ദ്രനേതൃത്വത്തിന് കൃഷ്ണദാസ് വിഭാഗം കത്തയച്ചു.ഗ്രൂപ്പ് നോക്കി തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം ചെയ്‌തെന്നും Read More …

ബേപ്പൂര്‍ തുറമുഖ വികസനത്തിന്​ മാസ്​റ്റര്‍ പ്ലാനുണ്ടാക്കും -മന്ത്രി റിയാസ്

കോ​ഴി​ക്കോ​ട്​: ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തി​​ന്‍റെ സ​മ​​ഗ്ര വി​ക​സ​ന​ത്തി​ന്​ മാ​സ്​​റ്റ​ര്‍ പ്ലാ​നു​ണ്ടാ​ക്കു​മെ​ന്നും ആ​ഴം ആ​റു മീ​റ്റ​റാ​ക്കു​ന്ന​തി​ന്​ 60 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ ​ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പൊ​തു​മ​രാ​മ​ത്ത്​ -ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്. കാ​ലി​ക്ക​റ്റ്​ പ്ര​സ്​ ക്ല​ബി​​ന്‍റെ മു​ഖാ​മു​ഖം പ​ടി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബേ​പ്പൂ​രി​​ന്‍റെ വി​ക​സ​നം മ​ല​ബാ​റി​​ന്‍റെ മൊ​ത്തം വി​ക​സ​ന​മാ​ണ്. ഇ​വി​ടെ വ​ലി​യ ച​ര​ക്കു​ക​പ്പ​ല്‍ വ​രാ​ന്‍ Read More …

ചരിത്രത്തിലേക്ക് മോദി; രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നരേന്ദ്ര മോദിയോളം ജനകീയനായ ഒരു നേതാവ് മുന്‍പ് ഉണ്ടായിട്ടില്ല. ഒരുപക്ഷെ മോദി തരംഗം തന്നെയാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്.രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികമാണ് ഇന്ന്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം വേണ്ടെന്ന് അണികളോട് ബിജെപി അറിയിച്ചു. കോവിഡ് 19 നെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നയിക്കുന്നത്. പ്രവര്‍ത്തനമികവിന്റെയും, Read More …

കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി മോദി; രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാരോപിച്ച്‌ കോണ്‍ഗ്രസ് എം.പി.രാഹുല്‍ ഗാന്ധി. കോവിഡിനെ പ്രധാനമന്ത്രിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇതെന്നും രാഹുല്‍ പറഞ്ഞു. ‘ആദ്യ തരംഗത്തില്‍ കോവിഡിനെക്കുറിച്ച്‌ ആര്‍ക്കും മനസ്സിലായിരുന്നില്ല. എന്നാല്‍ രണ്ടാംതരംഗത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രിയാണ്. മോദി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് കാരണം. Read More …

കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് ചികിത്സ ഇന്നു തന്നെ പുനാരാരംഭിക്കും; വീണാ ജോര്‍ജ്

തിരുവനന്തപുരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങില്ല. ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് ചികിത്സ താത്ക്കാലികമായി നിര്‍ത്തിവെച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തര ഇടപെടല്‍ നടത്തി. തകരാറിലായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഇന്നു തന്നെ പുന:സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. Read More …

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായി; സോണിയ ഗാന്ധിക്ക് കത്തയച്ച്‌ ചെന്നിത്തല

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് പരിഭവം പറഞ്ഞു രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചു. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു എന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും ചെന്നിത്തല. അതേ സമയം പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. കെ സുധാകരന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, Read More …