സ‌ര്‍ക്കാ‌‍‌ര്‍ ശബരിമല വിഷയത്തില്‍ ഒരു നിലപാടും മാറ്റിയിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

പത്തനംതിട്ട: സ‌ര്‍ക്കാ‌‌‍‌ര്‍ ശബരിമല വിഷയത്തില്‍ ഒരു നിലപാടും മാറ്റിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍.കൂടാതെ ശബരിമല വിഷയത്തില്‍ അതീവ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യുഡിഎഫിന് ഇനി ഒരിക്കലും ഭരണം കിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ്: കിറ്റിലെ 14 സാധനങ്ങള്‍ ഇവയാണ്

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റായി നല്‍കും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കുന്നത്. നേരത്തെ നല്‍കിയിരുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ വിഷുഈസ്റ്റര്‍ കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 14 ഇനം സാധനങ്ങളാണ് സ്‌പെഷ്യല്‍ കിറ്റില്‍ ഉള്ളത്. Read More …

ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ : കുഞ്ഞാലിക്കുട്ടി

മലപ്പുറം : ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടി നല്‍കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കറ കളഞ്ഞ മതേതര സ്വാഭാവമുള്ള പാര്‍ട്ടിയാണ് ലീഗ്. ആ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല. ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നേരത്തെ Read More …

കോണ്‍ഗ്രസിന് ചെറിയ ഭൂരിഭക്ഷമാണെങ്കില്‍ ബി ജെ പി അട്ടിമറിക്കും: രാഹുല്‍ ഗാന്ധി

ചെന്നൈ |: മൂന്നില്‍ രണ്ട് ഭൂരിഭക്ഷമില്ലാതെ അധികാരത്തിലെത്തുകയാണെങ്കില്‍ രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് രക്ഷയില്ലെന്ന് പരിതപിച്ച്‌ രാഹുല്‍ ഗാന്ധി. 10 മുതല്‍ 15 സീറ്റുകളുടെ ചെറു ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതെങ്കില്‍ ബി ജെ പി അട്ടിമറിയിലൂടെ ഭരണം പിടിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ അഭിഭാഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. അട്ടമറിക്കായി ബി ജെ പി വലിയ തോതില്‍ Read More …

കേരളത്തില്‍ 298 നക്‌സല്‍ ബാധിത ബൂത്തുകളെന്ന്​ തെര​ഞ്ഞെടുപ്പ്​ കമീഷന്‍

​തിരുവനന്തപു​രം: കേരളത്തില്‍ 298 നക്‌സല്‍ ബാധിത ബൂത്തുകളുണ്ടെന്ന്​ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ . പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സല്‍ ബാധിത ബൂത്തുകളുള്ളത്. മറ്റിടങ്ങളില്‍ വൈകിട്ട് ഏഴിന്​ വോ​ട്ടെടുപ്പ്​ അവസാനിക്കു​േമ്ബാള്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട് ആറ്​ ​വരെ മാത്രമെ വോ​ട്ടെടുപ്പ്​ ഉണ്ടായിരിക്കുകയുള്ളുവെന്ന്​ അദ്ദേഹം അറിയിച്ചു. നക്‌സല്‍ ബാധിത, ക്രിട്ടിക്കല്‍, Read More …

ആര്‍.എസ്​.എസ്​ ഇന്ത്യയിലെ ഭരണഘടനാ സ്​ഥാപനങ്ങളെ തകര്‍ക്കുന്നു : രാഹുല്‍ ഗാന്ധി

വളരെ ആസൂത്രിതമായ ആക്രമണങ്ങളിലൂടെ ആര്‍.എസ്​.എസ്​ രാജ്യത്തെ ഭരണഘടനാ സ്​ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. സന്തുലിതാവസ്ഥ നഷ്​ടമായാല്‍ രാഷ്ട്രം അസ്വസ്ഥമാകുമെന്നും രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കുകയും മാധ്യമസ്​ഥാപനങ്ങളേയും പ്രവര്‍ത്തകരേയും ആക്രമിക്കുകയുമാണ് ആര്‍.എസ്​.എസും സംഘവുമെന്നും രാഹുല്‍ ആരോപിച്ചു . ​’ഒരു രാഷ്ട്രം അതിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയിലാണ്​ നിലനില്‍ക്കുന്നത്​. സന്തുലിതാവസ്ഥ നഷ്​ടമായാല്‍ രാഷ്ട്രം അസ്വസ്ഥമാകും. Read More …

തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളും ബി.ജെ.പിക്കെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം അനായാസമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. 30,000ല്‍ പരം വോട്ടുകള്‍ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം ജയിക്കാനാവും- കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പ്രമുഖമാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം രാജശേഖരന്‍ ഇങ്ങിനെ പ്രതികരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി Read More …

ലീഗിനെ ബി ജെ പിയിലേക്ക് ക്ഷണിക്കാനുള്ള ശോഭാ സുരേന്ദ്രന്റെ നീക്കം വിലപോകില്ലെന്ന് കെ മുരളീധരന്‍

മലപ്പുറം : ലീഗിനെ ബി ജെ പിയിലേക്ക് ക്ഷണിക്കാനുള്ള ശോഭാ സുരേന്ദ്രന്റെ നീക്കം വിലപോകില്ലെന്ന് കെ മുരളീധരന്‍ എം പി. ക്ഷണിക്കാന്‍ മാത്രം അവര്‍ക്ക് പാര്‍ട്ടിയില്‍ പോലും അംഗീകാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ അംഗീകാരം ഇല്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞാല്‍ മറുപടി പറയേണ്ടതില്ല. ലീഗിനെ ക്ഷണിച്ചത് ലീഗിനെ സംശയത്തിന്റെ നിഴലിലാക്കാന്‍ വേണ്ടിയാണ്. 50 വര്‍ഷമായി യു ഡി Read More …