“കു​റ്റി​ച്ചൂ​ലി​നെ നി​ര്‍​ത്തി​യാ​ലും ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു’; കോ​ണ്‍​ഗ്ര​സി​ന് മു​ന്ന​റി​യി​പ്പു​മാ​യി എ.​കെ. ആ​ന്‍റ​ണി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി മു​തി​ര്‍​ന്ന കോണ്‍ഗ്രസ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. കു​റ്റി​ച്ചൂ​ലി​നെ നി​ര്‍​ത്തി​യാ​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു​വെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പു​തു​മു​ഖ​ങ്ങ​ള്‍ ആ​യാ​ല്‍ മാ​ത്രം പോ​രാ, വി​ശ്വാ​സ്യ​ത​യും വേ​ണം. ജ​ന​ങ്ങ​ള്‍​ക്ക് സ്വീ​കാ​ര്യ​മാ​യ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്ത​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ആഴക്കടല്‍ വിവാദവും പിഎസ്‌സി സമരവും ഇടതു സര്‍ക്കാരിന് കനത്ത Read More …

ക്രൈസ്തവ വിഭാഗങ്ങളോട് പാണക്കാട് കുടുംബത്തിന് എന്നും ആദരവും സ്‌നേഹവും; ഹാഗിയ സോഫിയ തെറ്റിദ്ധരിക്കപ്പെട്ടു: ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ ഹാഗിയ സോഫിയ പ്രസ്താവനയില്‍ വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചന്ദ്രികയില്‍ താന്‍ എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ ആഭിമുഖത്തില്‍ വ്യക്തമാക്കി. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ക്രൈസ്തവ വിഭാഗങ്ങളോട് ആദരവും സ്‌നേഹവുമാണ് പാണക്കാട് കുടുംബത്തിന്. മലപ്പുറം ടൗണില്‍ ക്രിസ്ത്യന്‍ പള്ളി Read More …

മാദ്ധ്യമ പ്രവര്‍ത്തകര്‍, മില്‍മ, റെയില്‍വെ ഉള്‍പ്പടെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്‌റ്റല്‍ വോട്ട് സൗകര്യം

തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്‌റ്റല്‍ വോട്ട് സൗകര്യം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മാണ അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഇത്തവണ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും,​ മില്‍മ,​ റെയില്‍വെ ജീവനക്കാര്‍ക്കും ഇത്തവണ പോസ്‌റ്റല്‍ വോട്ട് അനുവദിക്കും. കൊവിഡ് മാനദണ്ഡമനുസരിച്ച്‌ കൊട്ടിക്കലാശമാകാമെന്നും ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ അനുവദിക്കുന്ന Read More …

പി.​സി. ജോ​ര്‍​ജി​ന് മ​റു​പ​ടി പ​റ​യാ​ന്‍ സ​മ​യ​മി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന പി.​സി. ജോ​ര്‍​ജി​ന് മ​റു​പ​ടി പ​റ​യാ​ന്‍ സ​മ​യ​മി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ജോ​ര്‍​ജ് പ​ല​തും പ​റ​യും, ഇ​തി​നൊ​ന്നും മ​റ​പ​ടി പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​ഡി​എ​ഫി​ല്‍ പി.ജെ. ജോസഫ്. സീറ്റിനായി കടുത്ത നിലപാെടടുക്കില്ല. യു‍ഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടി അല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ജിഹാദികള്‍ക്ക് ബന്ധമുള്ള യുഡിഎഫുമായി ഒരു ബന്ധവും Read More …

മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും മ​റ​വി​രോ​ഗ​മോ..? സ​ര്‍​ക്കാ​രി​നെ​തി​രേ വീ​ണ്ടും ചെ​ന്നി​ത്ത​ല

ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് മ​ന്ത്രി​സ​ഭ അ​നു​മ​തി നല്‍കുക‍യായിരുന്നുവെന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ക​ള്ള​ങ്ങ​ള്‍ കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കു​മൊ​ന്നും ഇ​പ്പോ​ള്‍ ഒ​ന്നും ഓ​ര്‍​മ​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മ​ന്ത്രി​സ​ഭ​യി​ലു​ള്ള​വ​ര്‍​ക്കെ​ല്ലാം മ​റ​വി​രോ​ഗ​മാ​ണോ എ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. സ​ര്‍​ക്കാ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ​രി​പൂ​ര്‍​ണ​മാ​യി വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം Read More …

ലീഗിനെ വീണ്ടും ക്ഷണിച്ച്‌ ശോഭാ സുരേന്ദ്രന്‍: ആദ്യം സ്വന്തം സ്ഥാനം ഉറപ്പിക്കൂവെന്ന് ശോഭക്കു മറുപടി

കോഴിക്കോട്: മുസ്‌ലിം ലീഗിനെ വീണ്ടും എന്‍.ഡി.എയിലേക്ക് ക്ഷണിച്ച്‌ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. മുസ്ലിം ലീഗുമായി ഒരൊത്തുതീര്‍പ്പിനുമില്ലെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇരുവരേയും ട്രോളി സോഷ്യല്‍ മീഡിയ.ആദ്യം പാര്‍ട്ടിയില്‍ സ്വന്തം സീറ്റുറപ്പിച്ചോളൂവെന്നാണ് ശോഭാ സുരേന്ദ്രനുള്ള സോഷ്യല്‍ മീഡിയയുടെ മറുപടി. അല്ല, സുരേട്ടാ ലീഗുമായി എന്തായാലും ഒത്തു തീര്‍പ്പിലെത്തണേ…ഞങ്ങള്‍ കാലു പിടിക്കാം… അല്ലെങ്കില്‍ ലീഗിന് ആത്മഹത്യ Read More …

ഇടത് സര്‍ക്കാരിനെ കടലിന്‍റെ മക്കള്‍ കടലില്‍ എറിയും; ഉമ്മന്‍ ചാണ്ടി

മത്സ്യ തൊഴിലാളികളോടുള്ള ക്രൂര സമീപനമാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ പുറത്തുവന്നതെന്നും ഇടത് സര്‍ക്കാരിനെ കടലിന്‍റെ മക്കള്‍ കടലില്‍ എറിയുമെന്നും ഉമ്മന്‍ ചാണ്ടി. മത്സ്യ തൊഴിലാളികളെ വഴിയാധാരമാക്കുന്ന സര്‍ക്കാരിന്‍റെ ജനദ്രോഹ നയം പ്രതിപക്ഷ നേതാവ് കണ്ടുപിടിച്ചത് കേരളത്തെ അപമാനിക്കാനല്ല. തെറ്റ് കണ്ടുപിടിച്ചത് കുറ്റമായാണ് മുഖ്യമന്ത്രിയുടെ ആരോപണമെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി കൊടുത്ത കരാറാണ് കേരളത്തിന് അപമാനമെന്നും ഉമ്മന്‍ Read More …

പി.​സി​യെ യു​ഡി​എ​ഫി​ന് വേ​ണ്ട; എ​ന്‍​ഡി​എ​യു​മാ​യി ജോ​ര്‍​ജ് ച​ര്‍​ച്ച തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പി.​സി ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ കേ​ര​ള ജ​ന​പ​ക്ഷ​ത്തെ യു​ഡി​എ​ഫി​ല്‍ എ​ടു​ക്കി​ല്ല. മു​ന്ന​ണി​യി​ല്‍ എ​ടു​ക്കി​ല്ലെ​ന്നും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചാ​ല്‍ പി​ന്തു​ണ​യ്ക്കാ​മെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വം അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഈ ​നി​ര്‍​ദേ​ശം പി.​സി ജോ​ര്‍​ജ് ത​ള്ളി. ഇ​തോ​ടെ ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ന്‍​ഡി​എ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ പി.​സി ജോ​ര്‍​ജ് ശ്ര​മം തു​ട​ങ്ങി. എ​ന്‍​ഡി​എ നേ​താ​ക്ക​ളു​മാ​യി ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും സം​സാ​രി​ക്കു​മെ​ന്ന് ജോ​ര്‍​ജ്ജ് അ​റി​യി​ച്ചു. അ​തി​ന് Read More …