ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 ആയി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി. തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 രൂപ 94 പൈസയും ഡീസല്‍ വില 85 രൂപ 14 പൈസയുമാണ്. ഡല്‍ഹിയില്‍ Read More …

കട്ടക്കലിപ്പില്‍ മുരളീധരന്‍; ചെന്നിത്തലയുടെ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു

 കെ പി സി സി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ മുരളീധരനെ സജീവമായി രംഗത്തിറക്കണമെന്ന് ഹൈക്കമാന്‍ഡിനോട് മുസ്ലീം ലീഗിന്റെ ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് മുരളീധരന് അതിയായ താത്പര്യമുണ്ടായിരുന്നു. അതിനിടെയാണ് സിറ്റിംഗ് എം പിമാരൊന്നും മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും തീരുമാനമെടുത്തത്. ഇതോടെ കടുത്ത നിരാശയിലാണ് അദ്ദേഹം. മുരളീധരന്റെ പിണക്കം മാറ്റി തിരികെ Read More …

ദിഷ രവിയുടെ അറസ്റ്റിനെതിരെ പി. ചിദംബരം

ന്യൂദല്‍ഹി: ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ മൗണ്ട് കാര്‍മല്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നുഴഞ്ഞുകയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ പ്രതിഷേധിക്കുന്ന കര്‍ഷകരെ സപ്പോര്‍ട്ട് ചെയ്യുന്ന ടൂള്‍കിറ്റെന്ന് പി. ചിദംബരം ചോദിച്ചു. ” മൗണ്ട് കാര്‍മല്‍ കോളേജിലെ 22 കാരിയായ വിദ്യാര്‍ത്ഥിയും പരിസ്ഥിതി Read More …

മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം

മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷുവിനും റമദാന്‍ നോമ്ബിനും മുമ്ബ് വോട്ടെടുപ്പ് വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കമ്മീഷന്‍ പരിഗണിക്കും. പരീക്ഷകളും കമ്മീഷന്‍ പരിഗണിക്കും. മികച്ച പോളിങ് നടക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തെരഞ്ഞെടുപ്പെന്നും കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ Read More …

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ Read More …

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ശിവസാഗര്‍ : അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 1985ലെ അസം കരാറിലെ തത്വങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അസമിലെ ശിവനഗറില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയില്‍ കേന്ദ്രസര്‍ക്കാരിനെയും അസമിലെ ബിജെപി സര്‍ക്കാരിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ബിജെപിയും Read More …

കേരളത്തിന് വികസനക്കുതിപ്പേകുന്ന 6100 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

കൊച്ചി:കേരളത്തിന്റെയും ഇന്ത്യയുടെയും വികസനക്കുതിപ്പിന് പുത്തനുണര്‍വേകുന്ന വന്‍കിട പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം അമ്ബലമുഗളില്‍ ബി.പി.സി.എല്ലിന്റെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് (ഐ.ആര്‍.ഇ.പി) അനുബന്ധമായി സ്ഥാപിച്ച പി.ഡി.പി.പി., കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ തുറമുഖ ട്രസ്റ്റ് നിര്‍മ്മിച്ച ‘സാഗരിക’ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍ എന്നിവയുടെ കമ്മിഷനിംഗ് പ്രധാനമന്ത്രി നിര്‍വഹിച്ചു. കേരളത്തിന്റെ വികസനത്തിന് ഊര്‍ജം പകരാന്‍ ഉതകുന്നതാണ് Read More …

ജെന്‍ഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

കോഴിക്കോട്: കോഴിക്കോട് െജന്‍ഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സ്ത്രീശാക്തീകരണവും ലിംഗസമത്വവും ലക്ഷ്യം വെച്ചു കൊണ്ട് വനിതാ ശിശുക്ഷേമവകുപ്പിന്റെ കീഴിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. മന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയിലായിരുന്നു പരിപാടി. ജെന്‍ഡര്‍ മ്യൂസിയം, ലൈബ്രറി, കണ്‍വന്‍ഷന്‍ സെന്റര്‍, ആംഫി തിയേറ്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.വനിതാ സംരംഭകര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും വിപണി Read More …