സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണ് : എ കെ ആന്റണി
ന്യൂഡല്‍ഹി : സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. നരേന്ദ്രമോദി സര്‍ക്കാര്‍ ദേശസുരക്ഷയ്ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ല. രാജ്യം രണ്ട് തവണ യുദ്ധ സമാനമായ സാഹചര്യം നേരിട്ടു. പാക്കിസ്ഥാനും, ചൈനയും ഉയര്‍ത്തുന്ന ഭീഷണി സര്‍ക്കാരിന് നേരിടാനാവുന്നില്ലെന്നും എ കെ ആന്റണി വ്യക്തമാക്കി. ഗാല്‍വന്‍ താഴ്‌വര ഇതുവരെയും തര്‍ക്ക വിഷയമായിരുന്നില്ല. Read More …
