കാപ്പന് പാലാ മാത്രം: അധികസീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: എന്‍.സി.പി. വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ്.മുല്ലപ്പള്ളി പറഞ്ഞതിനെ ശരിെവച്ച് ഡല്‍ഹിയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പന്‍ വിഭാഗം വന്നത് മധ്യതിരുവിതാംകൂറില്‍ ഗുണംചെയ്യുമെങ്കിലും കൂടുതല്‍ സീറ്റുനല്‍കാന്‍ പരിമിതികളുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. ‘മാണി സി. കാപ്പനും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണ് യു.ഡി.എഫിലേക്കെത്തിയത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെന്നനിലയില്‍ Read More …
