പൊലീസ്​ ഭേദഗതി നിയമം നടപ്പാക്കി​െല്ലന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കല്‍ -രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: മുഖ്യധാരാ – സാമൂഹ്യ മാധ്യമങ്ങളെയും രാഷ്​ട്രീയ വിമര്‍ശകരെയും നിശ്ശബ്​ദരാക്കാന്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമമാരണ ഓര്‍ഡിനന്‍സ് നടപ്പാക്കില്ലന്ന മുഖ്യമന്ത്രി പിണറായി വിജയ​െന്‍റ പ്രസ്താവന തട്ടിപ്പാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മാധ്യമമാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെ അത് നിയമമായി കഴിഞ്ഞു. ഒരു നിയമം നിലവില്‍ വന്നശേഷം അത് നടപ്പാക്കി​െല്ലന്ന് മുഖ്യമന്ത്രിക്കല്ല, Read More …

കോവിഡ് രോഗിയെ പീഡിപ്പിച്ചുവെന്ന കേസ്; പ്രതിക്ക് അനുകൂലമായി ഇരയുടെ സത്യവാങ്മൂലം

കൊച്ചി: തിരുവനന്തപുരം പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ച കേസില്‍ വഴിതിരിവ്. പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും ഇര സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇതെത്തുടര്‍ന്ന് ആരോപണ വിധേയനായ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ അന്വേഷിക്കാന്‍ കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി. കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ Read More …

പൊലീസ്​ നിയമഭേദഗതി പിന്‍വലിച്ചു; നിയമസഭയില്‍ ചര്‍ച്ച ​ചെയ്യുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ പൊലീസ്​ നിയമ ഭേദഗതി പിന്‍വലിച്ചു. നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്​താവനയില്‍ അറിയിച്ചു. നിയമസഭയില്‍ വിശദ ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുടര്‍ നടപടി ഉണ്ടാകൂ. നിയമ ഭേദഗതിക്കെതിരെ സി.പി.എം കേന്ദ്രനേതൃത്വം അടക്കം രംഗത്തുവന്നതോടെയാണ്​ തോല്‍വി സമ്മതിച്ച്‌​ സര്‍ക്കാര്‍ പിന്‍മാറുന്നത്​. സംസ്​ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന്​ വീഴ്​ച സംഭവിച്ചതായി സി.പി.എം Read More …

പോലീസ് നിയമ ഭേദഗതി: ബിജെപി ഹൈക്കോടതിയിലേക്ക്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതിക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങി ബിജെപി. നിയമ ഭേദഗതിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച്‌ ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്ന വകുപ്പായ 118-എ ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് Read More …

കൊറോണ; പാര്‍ലമെന്റ് ശീതകാല സമ്മേളനം മാറ്റിവെച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശീതകാല പാര്‍ലമെന്റ് സമ്മേളനം മാറ്റിവെച്ചു. ബജറ്റ് സമ്മേളനത്തിനൊപ്പമായിരിക്കും ഇത്തവണ ശീതകാല സമ്മേളനം നടക്കുക. ഫെബ്രുവരി ഒന്നിനായിരിക്കും ബജറ്റ് അവതരണം. ഇതാദ്യമായല്ല പാര്‍ലമെന്റ് സമ്മേളന ചരിത്രത്തില്‍ ശീതകാല സമ്മേളനം മാറ്റിവെയ്ക്കുന്നത്. 1952 മുതല്‍ 2019 വരെ നടന്ന രാജ്യസഭയുടെ 65 ശീതകാല സമ്മേളനങ്ങളില്‍ എട്ടെണ്ണം ഡിസംബറിലും രണ്ടെണ്ണം Read More …

ശ​ബ​രി​മ​ല​യി​ല്‍ ആ​ദ്യ ആ​ഴ്ച എ​ത്തി​യ​ത് 9,000 തീ​ര്‍​ഥാ​ട​ക​ര്‍

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത് 9,000 തീ​ര്‍​ഥാ​ട​ക​ര്‍ മാ​ത്രം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​സ​മ​യ​ത്ത് മൂ​ന്നു​ ല​ക്ഷ​ത്തോ​ളം പേ​ര്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച മാ​ത്ര​മാ​ണ് സ​ന്നി​ധാ​ന​ത്ത് ചെ​റി​യ തി​ര​ക്കെ​ങ്കി​ലും ഉ​ണ്ടാ​യ​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണം വ​ന്ന​ശേ​ഷം എ​ട്ടു​മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭ​ക്ത​ര്‍ എ​ത്തി​യ ദി​വ​സ​വും ശ​നി​യാ​ഴ്ച​യാ​ണ്. ശ​നി​യാ​ഴ്ച 1,959 പേ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി.​ഞാ​യ​റാ​ഴ്ച​യും Read More …

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. പോ​ലീ​സി​നെ ദു​രു​പ​യോ​ഗം ചെ​യ്യാ​നാ​ണ് പു​തി​യ ആ​ക്‌ട് വ​ഴി​യൊ​രു​ക്കു​ക. ഇ​തു അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണ്. തി​ക​ച്ചും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ത്തി​ല്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ ത​ന്നെ പോ​ലീ​സി​നെ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യാ​ന്‍ നി​ല​വി​ല്‍ ഉ​ള്ള Read More …

ഹാഥറസ്​ ബലാത്സംഗക്കൊല; ആക്രമണം നേരിട്ടവരെ യു.പി സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നുവെന്ന്​ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹാഥറസ്​ പെണ്‍കുട്ടിയുടെ കുടുംബത്തിന്​ ഉത്തര്‍ പ്രദേശ്​ സര്‍ക്കാര്‍ സംരക്ഷണം നല്‍കാത്തതിനെതിരെ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. യു.പിയില്‍ ഗുണ്ടാരാജാണ്​ നടക്കുന്നതെന്നതില്‍ പുതിയ ഉദാഹരണമാണിതെന്ന്​ രാഹു​ല്‍ പീ​പ്​​ള്‍​സ്​ യൂ​നി​യ​ന്‍ ഫോ​ര്‍ സി​വി​ല്‍ ലി​ബ​ര്‍​ട്ടീ​സി​െന്‍റ​ (പി.​യു.​സി.​എ​ല്‍) റി​േപ്പാര്‍ട്ട്​ പങ്കുവെച്ച്‌​ കുറിച്ചു. ആക്രമണം നേരിട്ടവരെ യു.പി സര്‍ക്കാര്‍ നിരന്തരം ചൂഷണം ചെയ്യുകയാണ്​. ഹാഥറസ്​ ബലാത്സംഗ കൊലപാതകത്തില്‍ രാജ്യം മുഴുവന്‍ Read More …