ജി 20: കോവിഡാനന്തര ലോകത്ത് പുതിയ ആഗോള സൂചിക ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് -19 പാന്‍ഡെമിക് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദില്‍ തുടങ്ങിയ പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭരണത്തിലെ സുതാര്യതയിലും കഴിവുകള്‍ സൃഷ്ടിക്കുന്നതിലും അധിഷ്ഠിതമായ ഒരു പുതിയ ആഗോള സൂചികയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഭൂമിയെ Read More …

കാ​നം രാ​ജേ​ന്ദ്ര​ന്‍ ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി വി​ടും

തി​രു​വ​ന​ന്ത​പു​രം: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി വി​ടും. കാ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​മെ​ച്ച​പ്പെ​ട്ട​താ​യും ഞാ​യ​റാ​ഴ്ച ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പാ​ര്‍​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി പ്പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ വി​ശ്ര​മി​ക്ക​ണ​മെ​ന്നും, സ​ന്ദ​ര്‍​ശ​ക​ര്‍ നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്നും Read More …

ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തെയും രാജ്യം ശക്തമായി നേരിടും; പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി : പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയായിരുന്നു ഇന്ത്യയുടെ പ്രതികരണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലൂടെയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റം, നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം എന്നീ വിഷയങ്ങളില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യ Read More …

‘എന്റെ കൈകള്‍ ശുദ്ധം, ഏത് അന്വേഷണത്തെയും നേരിടും’: രമേശ് ചെന്നിത്തല

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളാരും കോഴ വാങ്ങിയില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനയിലുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ Read More …

പി​ണ​റാ​യി വി​ജ​യ​ന് സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​യു​ടെ ശ​ര​ശ​യ്യ​യി​ല്‍ കി​ട​ക്കു​ന്ന കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഏ​ത് നി​മി​ഷ​വും താ​ന്‍ ജ​യി​ലി​ലേ​ക്ക് പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വ് മു​ഖ്യ​മ​ന്ത്രി​ക്ക് വ​ന്നി​രി​ക്കു​ന്നു. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ തി​ര​ഞ്ഞു​പി​ടി​ച്ച്‌ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​മ്ബി​ല്‍ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത്. ഇ​തി​നെ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും Read More …

കോണ്‍ഗ്രസ്​ തകര്‍ന്നു, നാഥനില്ല; ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണം -കെജ്​രിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണമെന്നും ആവശ്യപ്പെട്ട്​ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാള്‍. ”കോണ്‍ഗ്രസ്​ തകര്‍ന്നുകൊണ്ടിരിക്കുകയോ തകര്‍ന്നിരിക്കുകയോ ചെയ്​തിരിക്കുന്നു. കോണ്‍ഗ്രസിന്​ നാഥനില്ല. ബി.ജെ.പിയില്‍ അസംതൃപ്​തിയുള്ളവര്‍ കോണ്‍ഗ്രസിന്​ വോട്ട്​ ചെയ്യും. പക്ഷേ കോണ്‍​ഗ്രസ്​ നേതാക്കള്‍ ബി.ജെ.പിയുമായി സഹകരിച്ച്‌​ സര്‍ക്കാറുണ്ടാക്കും. നമുക്ക്​ കോണ്‍​ഗ്രസിന്​ പകരം ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണം” Read More …

ശബരിമലയില്‍ ഇന്നും നാളെയും രണ്ടായിരം പേര്‍ക്ക് പ്രവേശനം

ശബരിമല: ശബരിമലയില്‍ ഇന്നും നാളെയും രണ്ടായിരം പേര്‍ക്ക് പ്രവേശനം അനുവദിക്കും. ശബരിമലയില്‍ തീര്‍ത്ഥാടനകാലത്തിനു ആരംഭം കുറിച്ച ശേഷം ഇതാദ്യമായാണ് 2,000 പേര്‍ക്ക് ദര്‍ശനാനുമതി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് 2,000 പേര്‍ക്ക് പ്രവേശനം. മറ്റ് ദിവസങ്ങളില്‍ 1,000 പേര്‍ക്കാണ് ദര്‍ശനാനുമതി. ഇന്ന് ഹരിവരാസനത്തിന് മുന്‍പ് ദര്‍ശനം നടത്തുന്ന നിലയിലാണ് 2000 പേര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം, Read More …

തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി അമിത്ഷാ ഇന്ന് തമിഴ്‌നാട്ടില്‍

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കും. ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ ബിജെപി കോര്‍ കമ്മിറ്റിയിലുള്‍പ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഏറെ നിര്‍ണായ തീരുമാനങ്ങള്‍ അമിത്ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമിത് ഷാ-രജനികാന്തുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണ് വിവരം. സന്ദര്‍ശന പട്ടികയില്‍ രജനീകാന്തുമായുള്ള കൂടിക്കാഴ്ച ലിസ്റ്റ് Read More …