പണിമുടക്ക് ; കേരളത്തില്‍ ഹര്‍ത്താലായി മാറാന്‍ സാധ്യത

തിരുവനന്തപുരം: കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറാന്‍ സാധ്യത. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പണിമുടക്ക് വന്‍ നഷ്ട്ടമുണ്ടാക്കുമെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്സിന്‍്റെ ആശങ്ക. ബി എം എസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത്. പണിമുടക്കില്‍ കെഎസ്‌ആര്‍ടിസി ടാക്സി ഓട്ടോ സര്‍വ്വീസുകളുണ്ടാകില്ല. Read More …

ജലീലിന്റെ പിഎച്ച്‌ഡി പ്രബന്ധം ചട്ടപ്രകാരമെന്ന് ഗവര്‍ണര്‍ക്ക് വിസിയുടെ കത്ത്

തിരുവനന്തപുരം: മന്ത്രി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കേരള യൂണിവേഴ്‌സിറ്റി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സിലര്‍. ജലീലിന്റെ ഗവേഷണത്തില്‍ പിശകുകള്‍ ഉണ്ടെന്ന പരാതി ഗവര്‍ണര്‍ സര്‍വകലാശാലക്ക് കൈമാറിയിരുന്നു.ഇതിലാണ് സര്‍വ്വകലാശാല വിശദീകരണം. പ്രബന്ധം മൗലികമല്ലെന്ന സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതിയിലായിരുന്നു ഗവര്‍ണറുടെ നടപടി.സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിന്റെ പിഴവുകള്‍ Read More …

പു​തു​താ​യി 5420 പേ​ര്‍​ക്ക് കോ​വി​ഡ്; 24 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5420 പേ​ര്‍​ക്ക് കോ​വി​ഡ്. 4693 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 592 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 83 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​ന്ന് 24 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 2095 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,983 Read More …

വിവാദ നിയമം റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനം: ഗവര്‍ണറെ അറിയിക്കും

തിരുവനന്തപുരം: രൂക്ഷമായ എതിര്‍പ്പിനിടയാക്കിയ വിവാദ പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തീരുമാനം ഗവര്‍ണറെ അറിയിക്കും. ഇന്ന്​ വൈകീട്ട്​ 3.30ന്​ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ്​ ഇതുസംബന്ധിച്ച്‌​ തീരുമാനം ​ൈകക്കൊണ്ടത്​. ബുധനാഴ്​ച ചേരേണ്ട മന്ത്രിസഭ യോഗം പ്രത്യേകസാഹചര്യത്തില്‍ ഇന്ന്​ നടത്തുകയായിരുന്നു. അതേ സമയം, ഭേദഗതി​ പിന്‍വലിക്കാനുള്ള അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം ഗ​വ​ര്‍​ണ​റെ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ടി വരും. നിയമം കൊണ്ടുവരു​േമ്ബാള്‍ പ​റ​ഞ്ഞ Read More …

ക​ല്ലാ​മ​ല​യി​ല്‍ ക​ല്ലു​ക​ടി; വ​ട​ക​ര​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​മ​ല ഡി​വി​ഷ​നി​ച്ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി. വ​ട​ക​ര​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. ക​ല്ലാ​മ​ല​യി​ലെ വി​മ​ത സ്ഥാ​നാ​ര്‍​ഥി​ക്ക് കൈ​പ്പ​ത്തി ചി​ഹ്നം അ​നു​വ​ദി​ച്ച​തി​ല്‍‌ പ്ര​തി​ഷേ​ധി​ച്ചാ​ണ് മു​ര​ളീ​ധ​ര​ന്‍ പ്ര​ചാ​ര​ണ​ത്തി​ല്‍​നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നാ​ടു​കൂ​ടി​യാ​ണ് ക​ല്ലാ​മ​ല Read More …

കെ. സുരേന്ദ്രന്‍ ദിവാസ്വപ്നം കാണുന്നു- മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്ന് കെ. സുരേന്ദ്രന്‍ ദിവാ സ്വപ്നം കാണുകയായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര ഉണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്ന കെ.സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരേ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും എല്‍ഡിഎഫ് പ്രകടനപത്രിക കപട Read More …

നി​വാ​ര്‍ ചു​ഴ​ലി​ക്കാ​റ്റ്: സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: നി​വാ​ര്‍ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി. കേ​ന്ദ്ര​ത്തി​ന്‍റെ എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്ത​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്നാ​ട് തീ​രം തൊ​ടു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 120 കി​മീ വേ​ഗ​ത​യി​ല്‍ കാ​റ്റു വീ​ശു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. നി​ല​വി​ല്‍ ചു​ഴ​ലി​ക്കാ​റ്റ് ചെ​ന്നൈ തീ​ര​ത്ത് നി​ന്ന് Read More …

ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായി

വാഷിംഗ്ടണ്‍: അവസാനം അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമൊക്രാറ്റിക് നേതാവ് ജോ ബൈഡന് അധികാരം കൈമാറുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രസിഡന്റ് ട്രംപ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ അമേരിക്കയുടെ രഹസ്യാന്വേഷണ വിവരങ്ങളും സാമ്ബത്തിക വിവരങ്ങളും ബൈഡന് അറിയാന്‍ കഴിയും. അതേസമയം Read More …