സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം എ​ങ്ങ​നെ പു​റ​ത്തു​വ​ന്നു​വെ​ന്ന് ജ​യി​ല്‍ ഡി​ജി​പി പറയണം; കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം എ​ങ്ങ​നെ പു​റ​ത്തു​വ​ന്നു​വെ​ന്ന് ജ​യി​ല്‍ ഡി​ജി​പി പറയണമെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ളു​ക​ളാ​ണ് ശ​ബ്ദസന്ദേശം പു​റ​ത്തെ​ത്തി​ച്ചെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .സ്വ​പ്ന​യെ ജ​യി​ലി​ല്‍ ചെന്ന് ക​ണ്ട​ത് ആ​രൊ​ക്ക​യാ​ണെ​ന്ന് ജയില്‍ അധികൃതര്‍ വ്യ​ക്ത​മാ​ക്ക​ണമെന്നും അദ്ദേഹം അറിയിച്ചു .

സി.ബി.ഐ അന്വേഷണങ്ങള്‍ക്ക് സംസ്ഥാനങ്ങളുടെ അനുമതി നിര്‍ബന്ധമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെ സി.ബി.ഐക്ക് അന്വേഷണം നടത്താനും കേന്ദ്രത്തിന് സി.ബി.ഐയുടെ അധികാരപരിധി സംസ്ഥാനങ്ങളിലേക്ക് നീട്ടാനും കഴിയില്ലെന്ന് സുപ്രിം കോടതി. യു.പിയിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിലാണ് സുപ്രിം കോടതി വിധി. സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെയുള്ള അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.സ്വകാര്യ വ്യക്തികള്‍ക്കെതിരേ കേസെടുക്കാനും അന്വേഷണം നടത്താനും സി.ബി.ഐക്ക് തടസമില്ല. എന്നാല്‍ സര്‍ക്കാര്‍ Read More …

ജമ്മു കശ്​മീരില്‍ ഏറ്റുമുട്ടല്‍, സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു.ബാന്‍ ടോള്‍ പ്ലാസ‌യ്‌ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത പൊലീസ് അടച്ചു. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ട്രക്കില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സൈന്യം ഭീകരര്‍ ഒളിച്ച്‌ കടക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. ടോള്‍ പ്ലാസയില്‍ ഭീകരര്‍ സഞ്ചരിച്ച ട്രക്ക്​ സൈന്യം തടയുകയായിരുന്നു. തുടര്‍ന്ന്​ ട്രക്കില്‍ പരിശോധന Read More …

കൊടുവള്ളി നഗരസഭ യു.ഡി.എഫ് കൗണ്‍സിലറുടെ അയോഗ്യത കോടതി റദ്ദാക്കി

കൊടുവള്ളി: നഗരസഭ ഡിവിഷന്‍ 28 കൊടുവള്ളി ഈസ്​റ്റ്​ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്വതന്ത്രന്‍ കെ. ശിവദാസ െന്‍റ അയോഗ്യത ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. മുന്നണി സംവിധാനമുള്ള കൊടുവള്ളിയില്‍ കോണ്‍ഗ്രസ്‌ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ച സി.എം. ഗോപാലനെതിരെ സ്വതന്ത്ര ചിഹ്നത്തില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച്‌ ജയിച്ച ശിവദാസനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഇ.സി. മുഹമ്മദ്‌ നല്‍കിയ Read More …

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് Read More …

വി​ജി​ല​ന്‍​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇം​ഗി​ത​ത്തി​ന് അ​നു​സ​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്നു: മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഇം​ഗി​ത​ത്തി​ന് അ​നു​സ​രി​ച്ച്‌ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ജ​ന്‍​സി​യാ​യി വി​ജി​ല​ന്‍​സ് അ​ധഃ​പ​ധി​ച്ചു​വെ​ന്ന് കെ​പി​സി​സി അധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മു​ന്‍​മ​ന്ത്രിവി.കെ. ഇ​ബ്രാ​ഹിംകു​ഞ്ഞി​ന്‍റെ അ​റ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​യ​ക്കുമ​രു​ന്ന്, സ്വ​ര്‍​ണ​ക്ക​ട​ത്ത് ഉ​ള്‍​പ്പ​ടെ​യു​ള്ള ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ളി​ല്‍ നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ബ്രാ​ഹിംകു​ഞ്ഞി​ന്‍റെ അ​റ​സ്റ്റ്. ഒ​രു അ​ഴി​മ​തി​യെ​യും ന്യാ​യീ​ക​രി​ക്കു​ന്ന പ്ര​സ്ഥാ​ന​മ​ല്ല കോ​ണ്‍​ഗ്ര​സ്. കു​റ്റം ചെ​യ്ത​വ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണം. പാ​ലാ​രി​വ​ട്ടം പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് Read More …

ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റില്‍ കവിത ചൊല്ലി കെ.ടി ജലീലിന്‍റെ പ്രതികരണം

തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ വരികളാണ് കെ.ടി ജലീല്‍ ചൊല്ലിയത്. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്നാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിനെക്കുറിച്ച്‌ ജലീല്‍ പ്രതികരിച്ചത്. നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗം പണിയുന്നത്, അതുപോലെ നരകം തീര്‍ക്കുന്നതും നാം തന്നെ എന്നാണ് ഈ വരികളുടെ അര്‍ഥം. Read More …

ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമെന്ന് ലീഗ്

മലപ്പുറം: പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണെന്നും മുസ്ലിം ലീഗ് നേതൃയോഗം. മലപ്പുറത്ത് ചേര്‍ന്ന അടിയന്തര നേതൃയോഗത്തിന് പിന്നാലെയാണ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ലീഗ് തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ നേരിടുന്ന കേസുകളും ആരോപണങ്ങളും മറച്ചുവെക്കാന്‍ വേണ്ടിയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യാനുള്ള ഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നില്ല. രാഷ്ട്രീയ Read More …