വൈറ്റ് ഹൗസ് പിന്മാറി; ട്രംപിന്‍റെ സന്ദര്‍ശന വേളയില്‍ വ്യാപാര കരാര്‍ ഒപ്പിടില്ല

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ രണ്ടുദിന ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വ്യാപാരക്കരാറിന് രൂപംനല്‍കാനുള്ള സാധ്യതകള്‍ നിഷേധിച്ച്‌ വൈറ്റ്ഹൗസ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ട്രംപ് വ്യാപാരക്കരാര്‍ ഒപ്പുവെക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. അമേരിക്കയാണ് അവസാന നിമിഷം കരാറില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനമെടുത്തതെന്ന് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാപാരക്കരാറിനെ കുറിച്ച്‌ ഔദ്യോഗിക Read More …

സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : പാക് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്താന്‍ ഭീകരരെ സൈന്യം വധിച്ചു. മെന്താര്‍ സെക്ടറില്‍ ഭീകരര്‍ വെടിവെച്ചതിന് പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ അറിയിപ്പിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. കുറച്ച്‌ ദിവസങ്ങളായി മെന്താര്‍ Read More …

ഡല്‍ഹി കോണ്‍ഗ്രസിന് ‘വട്ടപ്പൂജ്യം’; കെജ്രിവാളിന് അഭിനന്ദനം; അധിര്‍ രഞ്ജന്‍!

2020 ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാരമ്ബര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരുവട്ടം കൂടി നെഞ്ചില്‍ ഇടിത്തീ സമ്മാനിക്കുകയാണ്. ജനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരുവട്ടം കൂടി പൂജ്യം വരച്ചിടുകയാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സ്ഥിരീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്തുമെന്ന സൂചനകള്‍ക്കിടെയാണ് അധിര്‍ രഞ്ജന്‍ Read More …

പുനരുദ്ധാരണ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്താന്‍ മൂന്നു വര്‍ഷത്തിലേറെ വേണ്ടി വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: ( 11.02.2020) പ്രളയത്തില്‍ നാശനഷ്ടം നേരിട്ട ആസ്തികളുടെ പുനരുദ്ധാരണം മാത്രമല്ല പാരിസ്ഥിതിക സൗഹാര്‍ദ മാനദണ്ഡങ്ങളും ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാവുന്ന ഏതൊരു പ്രളയത്തേയും നേരിടാനുള്ള, ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്നതും നൂതനവുമായ സമഗ്രമായ പുനര്‍നിര്‍മാണ പദ്ധതിയായാണ് റി ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് രൂപം നല്‍കിയിട്ടുള്ളത്. ആഗോളതല വിദഗ്ദ്ധരുടെ കൂടി സഹായത്തോടെ വിശദമായ പ്രവര്‍ത്തന പദ്ധതിയായി Rebuild Kerala Development Programme Read More …

ദേശീയ പൗരത്വ ഭേദഗതി നിയമം മുസ്ലീമുകള്‍ക്ക് എതിരല്ല,​ നിലപാട് തുറന്നു പറഞ്ഞ് രജനീകാന്ത്

ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ തന്റെ നിലപാട് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ദേശീയ പൗരത്വ ഭേദഗതി നിയമം മുസ്ലീമുകള്‍ക്ക് എതിരല്ല. നിയമത്തിലൂടെ മുസ്ലിമുകള്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നം നേരിടുകയാണെങ്കില്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആദ്യ വ്യക്തിയാകും താനെന്ന് രജനീകാന്ത് വ്യക്തമാക്കി. രാജ്യത്ത് ദേശീയ ജനസംക്യ രജിസ്റ്ററും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേ‌ര്‍ത്തു. പൗരത്വ Read More …

ട്രംപ് ഹസ്തദാനം നല്‍കിയില്ല, പെലോസി പ്രസംഗം വലിച്ചു കീറി; അമേരിക്കന്‍ പ്രതിനിധി സഭയില്‍ നടന്നത്

വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റിന്റെ നിഴലില്‍ നില്‍ക്കവേ തന്റെ മൂന്നാമത്തെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസംഗത്തിനിടയില്‍ പ്രതിനിധി സഭയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പ്രസംഗത്തിനായി പ്രതിനിധി സഭയില്‍ എത്തിയ ട്രംപിന് സ്പീക്കര്‍ നാന്‍സി പെലോസി ഹസ്തദാനം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രംപ് ഇതുകണ്ടതായി നടിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതിന് പിന്നാലെ Read More …

ഉടുമ്ബന്‍ചോലയില്‍ 9 റോഡ്‌, 2 പാലം; 40 കോടി അനുവദിച്ചതായി എം എം മണി

റീബില്‍ഡ് കേരളയില്‍ ഉടുമ്ബന്‍ചോല നിയോജകമണ്ഡലത്തിലെ ഒമ്ബത്‌ റോഡുകള്‍ ടെന്‍ഡര്‍ നടപടിയിലേക്ക്. രണ്ട്‌ പാലം നവീകരിക്കും. ഇതിന്‌ 39.96 കോടി രൂപ അനുവദിച്ച്‌ ഉത്തരവിറക്കിയെന്ന്‌ മന്ത്രി എം എം മണി അറിയിച്ചു. നെടുങ്കണ്ടം, ഉടുമ്ബന്‍ചോല, രാജാക്കാട്, രാജകുമാരി, സേനാപതി, ഇരട്ടയാര്‍, വണ്ടന്‍മേട്, കരുണാപുരം, പാമ്ബാടുംപാറ പഞ്ചായത്തുകളിലെ ഗ്രാമീണ പാതകള്‍ക്കാണ് തുക അനുവദിച്ചത്. റീ ബില്‍ഡ് കേരളയില്‍ മറ്റ് Read More …

അയോധ്യ ക്ഷേത്ര നിര്‍മാണത്തിനായി ‘ശ്രീ രാമ ജന്മഭൂമി തീര്‍ഥാടന ട്രസ്റ്റ്’ രൂപീകരിച്ചു കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് ‘ശ്രീ രാമജന്മഭൂമി തീര്‍ഥാടന ട്രസ്റ്റ്’ രൂപീകരിച്ചു. ട്രസ്റ്റിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ലോക്സഭയില്‍‌ അറിയിച്ചു. അയോധ്യ കേന്ദ്രീകരിച്ച്‌ ട്രസ്റ്റ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം സുന്നി വഖഫ് ബോര്‍ഡിനായി യുപി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തി. സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിക്കു Read More …