കര്‍ഷകക്ഷേമത്തിന് സര്‍ക്കാന്‍ കൈക്കൊള്ളുന്നത് വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ -മുഖ്യമന്ത്രി പിണറായി വിജയന്‍
മൃഗപരിപാലനം ഗൗരവമായി പരിഗണിക്കണമെന്നും കര്‍ഷകരുടെ ക്ഷേമകാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകസംഗമം 2020 ഉദ്ഘാടനവും, സംസ്ഥാനതല കര്‍ഷക അവാര്‍ഡുകളും മൃഗസംരക്ഷണ പദ്ധതികളുടെ ധനസഹായവും വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മൃഗസംരക്ഷണവകുപ്പില്‍ പ്രകടമായ വികസന മുന്നേറ്റങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.03 ശതമാനം Read More …
