കേരളത്തില്‍ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാന്‍ സാധിച്ചു -മന്ത്രി ജി.സുധാകരന്‍
ആലപ്പുഴ: സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 33 കെവി കളര്‍കോട് സബ്സ്റ്റേഷന്‍, പുന്നപ്ര കളര്‍കോട് ലൈനിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അധികാരത്തില്‍ വന്ന ആദ്യ വര്‍ഷം തന്നെ സമ്ബൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. ഇപ്പോള്‍ അമ്ബലപ്പുഴ കെഎസ്‌ഇബി ഓഫീസ് കെട്ടിടം Read More …
