മലങ്കര സഭാ തര്‍ക്കകേസ്: മൃതദേഹ സംസ്‌കാരത്തിലും സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലും ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: ഓര്‍ത്തഡോക്‌സ്- യാക്കോബായ മലങ്കര സഭകള്‍ തമ്മിലുള്ള തര്‍ക്കകേസില്‍ വിശ്വാസികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. പള്ളി ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് കോടതിയുടെ പരിഗണനയിലുള്ളത്. മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിന്‍സിലും ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. മൃതദേഹങ്ങളോട് ആദരവ് പ്രകടിപ്പിക്കണം. സംസ്‌കാര ചടങ്ങ് നടത്തുന്ന വൈദികന്‍ ആരാണെന്നത് കോടതിയുടെ Read More …

സി.എ.എ: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സുപ്രീം കോടതിയില്‍ അപേക്ഷയുമായി കുമ്മനം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ബി.ജെ.പി.നേതാവ് കുമ്മനം രാജശേഖരന്‍ സുപ്രീം കോടതിയെ സമീപിച്ചു. നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ആവില്ലെന്ന് കുമ്മനം അപേക്ഷയില്‍ പറയുന്നു. അപേക്ഷയില്‍ രാഷ്ട്രീയവും നിയമപരവുമായ വിഷയങ്ങള്‍ കുമ്മനം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമസഭയില്‍ നിയമത്തിനെതിരെ ഒരു പ്രമേയം ഏകകണ്‌ഠേന പാസാക്കിയെന്നാണ് Read More …

മുഖ്യമന്ത്രി യാത്ര ചെയുകയായിരുന്ന വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയുകയായിരുന്ന വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ തിരിച്ചിറക്കി. എയര്‍ ഇന്ത്യന്‍ എക്‌സ് പ്രസ്സ് ആണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. രാവിലെ 8.15 ന് തിരുവനന്തപുരത്തു നിന്നും കരിപ്പൂര്‍ വഴി ദോഹയിലേക്ക് പുറപ്പെട്ട ഐ എക്‌സ് 373 നമ്ബര്‍ വിമാനമാണ് സാങ്കേതിക തകരാര്‍ കാരണം പതിനഞ്ച് മിനിട്ടിനു ശേഷം Read More …

ലക്ഷ്യമിട്ടത് റിപ്പബ്ലിക് ദിനത്തിന് മുന്‍പ് വന്‍ ഭീകരാക്രമണത്തിന്, ശ്രീനഗറില്‍ അഞ്ച് ജയ്ഷെ ഭീകരവാദികള്‍ അറസ്റ്റില്‍

ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തിന് മുന്‍പ് വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 5 ജയ്ഷെ ഭീകരവാദികളെ ശ്രീനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാക് ആസ്ഥാനമായുള്ള ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടനയാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ഐജാസ് അഹമ്മദ് ഷെയ്ഖ്, ഉമര്‍ ഹമീദ് ഷെയ്ക്ക്, ഇംതിയാസ് അഹമ്മദ് ചിക്ല, സാഹില്‍ ഫാറൂഖ് ഗോജ്രി, നസീര്‍ അഹമ്മദ് മിര്‍ എന്നിവരാണ് അറസ്റ്റിലായത്. യു.എന്‍ Read More …

ഷാ​യു​ടെ പ്രീ​തി​ക്ക് വി​ജ​യ​ന്‍റെ ഒ​ളി​ച്ചു​ക​ളി; എ​ന്‍​പി​ആ​റു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​പ​ടി​ക​ള്‍ പി​ന്‍​വ​ലി​ക്കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യും ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ളം സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​ഖ്യാ​പി​ക്കു​മ്ബോ​ഴും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൗ​ര​ത്വ ര​ജി​സ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. 2019 ല്‍ ​ത​ന്നെ എ​ന്‍​പി​ആ​റു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഉ​ത്ത​ര​വു​ക​ള്‍ നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​തി​ന​നു​സ​രി​ച്ച്‌ നീ​ങ്ങു​ന്ന​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ര​ഹ​സ്യ​മാ​യി Read More …

ഡിജിപി ലോക്‌നാഥ് ബെഹ്‌റ സന്നിധാനത്ത് എത്തി

ദര്‍ശനത്തിന് ശേഷം സുരക്ഷാകാര്യങ്ങള്‍ വിലയരുത്തി. പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റമറ്റ മികച്ച പ്രവര്‍ത്തനമാണ് സന്നിധാനത്ത് കാഴ്ചവെയ്ക്കുന്നതെന്ന് ഡിജിപി പറഞ്ഞു.

സംസ്ഥാന വ്യാപകമായി വ്യാപാര, വ്യവസായി സംഘടനകള്‍ പ്രഖ്യാപിച്ച കടയടപ്പ് സമരം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാപാര, വ്യവസായി സംഘടനകള്‍ പ്രഖ്യാപിച്ച കടയടപ്പ് സമരം ആരംഭിച്ചു. ജിഎസ്ടി കുടിശ്ശിക അടയ്ക്കാന്‍ സാധിക്കാതെ ഒരു വ്യാപാരി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച സമരം വൈകിട്ട് ആറ് മണി വരെയാണ്. കോഴിക്കോട് കലക്ടറേറ്റില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന Read More …

ഇംപീച്ച്‌​മെന്‍റ്​: പ്രമേയം സെനറ്റിലേക്ക്​

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെതിരെ ജനപ്രതിനിധിസഭപാസാക്കിയ ഇംപീച്ച്‌​മ​​െന്‍റ്​ പ്രമേയം സെനറ്റിലേക്ക്​. ​ഇക്കാ​ര്യത്തില്‍ പ്രതിനിധി സഭയില്‍ ബുധനാഴ്​ചവോ​ട്ടെടുപ്പ് നടക്കും​. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ്​ നടപടികളെ തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളുടെ പേരില്‍ കഴിഞ്ഞ മാസമാണ്​ ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച്‌​ ചെയ്​തത്​. ഇംപീച്ച്‌​മ​​െന്‍റ്​ പ്രമേയം മൂന്നില്‍ രണ്ട്​ ഭൂരിപക്ഷത്തോടെ ഉപരിസഭയായ സെനറ്റ്​ സംഗീകരിച്ചാല്‍ മാത്രമേ ട്രംപിനെ നീക്കം Read More …