‘നിലമ്ബൂരില്‍ എസിയിട്ട കാറില്‍ വന്നുപോകുന്നതല്ലാതെ അവിടെ നടന്ന കാര്യങ്ങള്‍ അദ്ദേഹത്തിനറിയില്ല; അറിവില്ലാത്തതിനാല്‍ പറഞ്ഞതാവാം’; കളക്ടര്‍ക്ക് അന്‍വറിന്റെ മറുപടി
മലപ്പുറം: പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിക്ക് എംഎല്‍എ തടസം നില്‍ക്കുന്നുവെന്ന കളക്ടറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പിവി അന്‍വര്‍. നിലമ്ബൂരില്‍ എസിയിട്ട കാറില്‍ വന്നുപോകുന്നതല്ലാതെ അവിടെ നടന്ന കാര്യങ്ങള്‍ അദ്ദേഹത്തിനറിയില്ലെന്നും അദ്ദേഹം അറിവില്ലാത്തിനാല്‍ പറഞ്ഞുപോയതാവുമെന്നും പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലമ്ബൂരില്‍ ഒരിടത്തും ഒരു ഭൂമിയും റീ Read More …
