അരവിന്ദ് കെജ്‌രിവാള്‍ തീവ്രവാദി; വീണ്ടും വിദ്വേഷപ്രസംഗവുമായി ബിജെപി എംപി

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ നേതാക്കളുടെ വാക്കുകള്‍ അതിര് കടക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ കണക്കാതെയാണ് ബിജെപി എംപി പര്‍വേശ് വര്‍മ വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ തീവ്രവാദിയാണെന്നാണ് ഇത്തവണ പര്‍വേശ് വര്‍മ്മ പറഞ്ഞത്. കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെയും വിവാദ പരാമര്‍ശം നടത്തിയിരുന്നു. കെജ്രിവാള്‍ Read More …

ആയിരം ബസുകള്‍ കട്ടപ്പുറത്തായിട്ടും ആനവണ്ടിക്ക് 29.54 കോടി വരുമാന വര്‍ധന

ആയിരത്തിലേറെ ബസ്സുകള്‍ കട്ടപ്പുറത്ത്, കടുത്ത സാമ്ബത്തിക പ്രതിസന്ധി… എന്നിട്ടും ആനവണ്ടിക്ക് വരുമാനനേട്ടത്തിന്റെ തലയെടുപ്പ്. 2018നേക്കാള്‍ 29.54 കോടി രൂപയുടെ വര്‍ധനയാണ് 2019ല്‍ കെ.എസ്.ആര്‍.ടി.സി. കൈവരിച്ചത്. വരുമാനത്തില്‍ 1.31 ശതമാനം വര്‍ധന. 2,286.15 കോടി രൂപയാണ് 2019ലെ വരുമാനം. ശമ്ബളംപോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കെ.എസ്.ആര്‍.ടി.സി. അതിനിടയിലാണ് ഈ വരുമാനനേട്ടമെന്ന പ്രത്യേകതയുമുണ്ട്. 2019-ല്‍ രണ്ടുതവണയാണ് Read More …

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തിനും അഭിമാനം!

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് പത്തുപേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ സിന്ധ്യ പണിക്കര്‍, സിബിഐ കൊച്ചി യൂണിറ്റിലെ അഡിഷണല്‍ എസ്പി ടി വി ജോയ് എന്നിവര്‍ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹരായി. തൃശൂര്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ കെ മനോജ്കുമാര്‍, ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍ Read More …

വിദ്യാര്‍ത്ഥിനികള്‍ ബുര്‍ഖ ധരിച്ച്‌ പ്രവേശിച്ചാല്‍ ഇനി ‘പിഴ’; വന്‍ പ്രതിഷേധം

പട്‌ന: മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി പട്‌നയിലെ കോളേജ്. ക്യാമ്ബസിനുള്ളില്‍ ബുര്‍ഖ ധരിച്ച്‌ പ്രവേശിക്കരുത് എന്നാണ് ജെഡി വിമന്‍സ് കോളേജ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.ശനിയാഴ്ച മുതല്‍ ഡ്രസ് കോഡ് പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം വിദ്യാര്‍ത്ഥിനികള്‍ എന്തെങ്കിലും തരത്തില്‍ നിയമം ലംഘിച്ചാല്‍ 250 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കോളേജിലും ക്യാമ്ബസിന് അകത്തും Read More …

വയോജന-ഭിന്നശേഷിക്കാരായ 17064 ശബരിമല തീര്‍ഥാടകര്‍ക്ക് ‘സുദര്‍ശനം” സാധ്യമാക്കി

വയോജന ഭിന്നശേഷി സൗഹൃദ ശബരിമലയ്ക്കായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും സഹകരണത്തോടെ നടപ്പാക്കിയ സുദര്‍ശനം പദ്ധതിയിലൂടെ 17064 തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കി. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പമ്ബയില്‍ സജ്ജീകരിച്ച പ്രത്യേക വിശ്രമ കേന്ദ്രത്തിന്റെ സേവനം 2970 തീര്‍ഥാടകര്‍ക്ക് ലഭിച്ചു. വയോജനങ്ങളും ഭിന്നശേഷിക്കാരുമായ 12413 തീര്‍ഥാടകര്‍ക്ക് മലകയറുന്നതിന് സുദര്‍ശനം പദ്ധതി മുഖേന നിയോഗിച്ച Read More …

കൊറോണ ; സംസ്ഥാനത്ത് മൂന്നു പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്ന് പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളതെന്ന് ആരോഗ്യമന്ത്രി. കഴിഞ്ഞ ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന തുടരുകയാണ്. ചൈനയിലെ വുഹാനില്‍ നിന്ന് എറണാകുളത്തെത്തിയ ഒരു വിദ്യാര്‍ത്ഥിയെ കൂടി രോഗബാധ സംശയിച്ച്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളവരുടെ എണ്ണം Read More …

ബി.ജെ.പിയെ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്​സലുകളാക്കുന്നു -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയെ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്​സലുകളാക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഭീമ കൊറേഗാവ്​ കേസ്​ എന്‍.ഐ.എ​ ഏറ്റെടുത്ത നടപടിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാറി​​​െന്‍റ ശിങ്കിടികളായ എന്‍.ഐ.എക്ക്​ പ്രതിരോധങ്ങളെ ഇല്ലാതാക്കാനാവില്ല. നരേന്ദ്ര മോദിയുടെയും അമിത്​ ഷായുടെയും വെറുപ്പി​​​െന്‍റ നയങ്ങളെ എതിര്‍ക്കുന്നവരെയാണ്​ ഇപ്പോള്‍ അര്‍ബന്‍ നക്​സലുകളാക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 2018ല്‍ നടന്ന ഭീമ കൊറേഗാവ്​ സംഘര്‍ഷത്തി​​​െന്‍റ Read More …

കേരള ടൂറിസത്തിന്റെ പേജിലെ ബീഫ് വിവാദം; പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ വന്ന ബീഫ് വിഭവത്തെ കുറിച്ചുള്ള പോസ്റ്റ് വിവാദം ആയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്തിനെയും വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഭ്രാന്തന്മാരാണ് വിവാദം ഉണ്ടാക്കുന്നത്. കേരള ടൂറിസത്തിന്റെ പേജ് ലോക പ്രശസ്തമാണ്. അതില്‍ പലതരം വിഭവങ്ങളുടെ പാചക കുറിപ്പുകള്‍ പങ്കുവക്കാറുണ്ട്. എന്തിനും ഏതിനും വര്ഗീയ നിറം നല്‍കുന്നത് Read More …