പുതിയ ഹര്‍ജിയുമായി ദിലീപ് വീണ്ടും കോടതിയില്‍; ആദ്യം റിപ്പോര്‍ട്ട് വരട്ടെ, എന്നിട്ട് വിസ്താരം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ഹര്‍ജിയുമായി ദിലീപ് വിചാരണ കോടതിയില്‍. സാക്ഷിവിസ്താരം എന്ന് തുടങ്ങണം എന്ന് തീരുമാനിക്കാന്‍ കോടതി ചേര്‍ന്നപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷമേ വിസ്താരം തുടങ്ങാവൂ എന്നാണ് ഹര്‍ജിയിലെ ആവശ്യം. റിപ്പോര്‍ട്ട് വരുന്നത് വരെ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ദിലീപ് Read More …

കോളേജ് യൂണിയനുകളില്‍ 50 ശതമാനം വനിതാസംവരണം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

രാമനാട്ടുകര: കോളേജ് വിദ്യാര്‍ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാസംവരണം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലാലയങ്ങളില്‍ വിദ്യാര്‍ഥിനികളുടെ അംഗസംഖ്യ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന കലാലയ വിദ്യാര്‍ഥിയൂണിയന്‍ നേതാക്കളുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . സ്കൂള്‍, കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി Read More …

പൗരത്വനിയമം ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്‍നമല്ലെന്ന് രമേശ് ചെന്നിത്തല

ശ്രീകൃഷ്ണപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വനിയമം ഒരു മതവിഭാഗത്തെമാത്രം ബാധിക്കുന്ന പ്രശ്‍നമല്ലെന്നും രാജ്യത്തെ പൊതുവായി ബാധിക്കുന്ന വിഷയമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . വി.കെ. ശ്രീകണ്ഠന്‍ എം.പി. നയിക്കുന്ന ലോങ്‌ മാര്‍ച്ചിന്റെ ഷൊര്‍ണൂര്‍ നിയോജകമണ്ഡല സമാപനസമ്മേളനം തിരുവാഴിയോട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ്. അജണ്ടയായ മതാധിഷ്ഠിത രാഷ്ട്രമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . ഇതിനെതിരേ Read More …

മുത്തൂറ്റ് എംഡിക്കുനേരെ കല്ലെറിഞ്ഞത് തൊഴിലാളികളാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

തൊഴിലാളി സമരം സമാധാനപരമാണ്. പ്രകോപനമുണ്ടാക്കിയത് മാനേജ്‌മെന്റാണ്. താന്‍ നേരിട്ട് പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച വിളിച്ചെങ്കിലും ഒത്തുതീര്‍പ്പിന് മാനേജ്‌മെന്റ് തയാറായില്ലെന്നും ടി.പി രാമകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മു​ത്തൂ​റ്റ് എം​ഡി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​പ​ല​പ​നീ​യ​മെ​ന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: മൂ​ത്തൂ​റ്റ് എം​ഡി ജോ​ര്‍​ജ് അ​ല​ക്സാ​ണ്ട​റി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്‌ വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​ത് ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ത്തെ​യും സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ക്കും. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​യെ​ടു​ക്കും. ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തി​ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തെ മോ​ശ​മാ​ക്കാ​ന്‍ വേ​ണ്ടി ബോ​ധ​പൂ​ര്‍​വം ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണോ എ​ന്ന സം​ശ​യ​വും മ​ന്ത്രി പ്ര​ക​ടി​പ്പി​ച്ചു. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ Read More …

അമേരിക്കയെ തൊട്ടാല്‍ ഇറാന്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കും- മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കാര്‍ക്ക് നേരേയോ അമേരിക്കയുടെ വസ്തുവകകള്‍ക്ക് നേരെയോ ഇറാന്‍ ആക്രമണം നടത്തിയാല്‍ഇറാന്റെ 52 കേന്ദ്രങ്ങള്‍ തിരിച്ചാക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആ ആക്രമണം അതിവേഗത്തിലും അതിശക്തവുമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ‘ഇറാന്റെ 52 കേന്ദ്രങ്ങള്‍ ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇറാന് ഏറെ പ്രധാനപ്പെട്ടതും ഇറാനിയന്‍ സംസ്‌കാരവുമായി അടുത്തബന്ധമുള്ളവയുമാണിത്. അതെല്ലാം അതിവേഗത്തില്‍ Read More …

ഭൂപരിഷ്കരണം ഇന്നത്തെ നിലയില്‍ കൊണ്ടുവന്നത് അച്യുതമേനോന്‍ ആണ്.ഇതൊന്നും പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഭൂപരിഷ്കരണ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രേന്‍. ഭൂപരിഷ്കരണത്തിന്‍റെ ക്രെഡിറ്റിന് ആരും ശ്രമിക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്‍പറഞ്ഞു. ഭൂപരിഷ്കരണം ഇന്നത്തെ നിലയില്‍ കൊണ്ടുവന്നത് അച്യുതമേനോന്‍ ആണ്. ഇതൊന്നും പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല, ഇതെല്ലാം കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം. അര്‍ഹതയുള്ളവര്‍ക്ക് ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത. സൂര്യനെ പാഴ്മുറം കൊണ്ട് Read More …

ഗവര്‍ണര്‍ അതിരു കടക്കുന്നു; മുഖ്യമന്ത്രി മൗനം പാലിക്കുന്നു- രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം കുറ്റകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ പ്രസ്താവനകള്‍ അതിരു കടക്കുന്നതാണ്. സാധാരണ രാഷ്ട്രീയക്കാരെപ്പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. നിയമസഭയുടെ അധികാരത്തിന് മേല്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നിയമസഭയെ അപമാനിച്ചിട്ടും Read More …