ഡയസ്‌നോണും ഏറ്റില്ല: കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ശക്തം; സര്‍വീസുകള്‍ നിലച്ചു; യാത്രക്കാര്‍ ദുരിതത്തില്‍
കോട്ടയം: ജനത്തെ വലച്ച് കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്. അറുപത് ശതമാനത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പലയിടത്തം സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞിരിക്കുകയാണ്. പണിമുടക്ക് ആഹ്വാനം കണക്കിലെടുക്കാതെ സര്‍വീസ് നടത്തിയ ഡ്രൈവര്‍ക്ക് നെടുമങ്ങാട് മര്‍ദ്ദനമേറ്റു. ശമ്ബള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ പണിമുടക്ക്. തെക്കന്‍ ജില്ലകളിലാണ് പണിമുടക്ക് ഏറ്റവും രൂക്ഷമായിരിക്കുന്നത്. തിരുവനന്തപുരത്ത് പകുതിയിലേറെ Read More …
