കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്ക് പ്രഖ്യാപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബുധനാഴ്ച കെഎസ്‌ആര്‍ടിസിയിലെ എംഡിയുമായി പ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ യുണിയനുകള്‍ തീരുമാനമെടുത്തത്.

വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടു

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ല്‍ മ​ര​ണ​പ്പെ​ട്ട ദ​ളി​ത് സ​ഹോ​ദ​രി​മാ​രു​ടെ മാ​താ​പി​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടു. സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് മു​ന്നി​ല്‍ ഉ​ന്ന​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ ഓ​ഫീ​സി​ല്‍​വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ര്‍​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി. ഇതിനിടെ വാ​ള​യാ​ര്‍ കേ​സി​ല്‍ Read More …

ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു

തിരുവനന്തപുരം > മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു. ട്രേഡ് യൂണിയന്‍ രംഗത്ത് നിറഞ്ഞുനിന്ന ഗുരുദാസ് ദാസ് ഗുപ്ത നവ ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. ലോക്സഭയെയും രാജ്യസഭയെയും പ്രതിനിധീകരിച്ച വേളകളില്‍ പാര്‍ലമെന്റിനകത്തും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും Read More …

മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: എ​ല്ലാ ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ടി​ന്‍റെ വെ​ടി​യേ​റ്റ് നാ​ലു മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ എ​ല്ലാ ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ക്ഷ​പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​തി​നാ​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സി​ന് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് ഡി​ഐ​ജി ഓ​ഫീ​സ് അ​റി​യി​ച്ചു. ഡി​ഐ​ജി ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ​വ​രെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റീ​പോ​സ്റ്റു​മോ​ര്‍​ട്ടം Read More …

പ്രതിപക്ഷത്തിന് ഹാലിളകി! മന്ത്രി ഇടപെട്ട് കോളേജ് മാറ്റം നടത്തിയ പെണ്‍കുട്ടി പഠനം നിര്‍ത്തി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ മുന്‍ കൈയ്യെടുത്ത് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് കോളേജ് മാറ്റം സാധ്യമാക്കിയ വിഷയം ഏറെ വിവാദമായിരിക്കുകയാണ്. പെണ്‍കുട്ടിക്ക് കോളേജ് മാറ്റി കൊടുത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം അടക്കം രംഗത്തെത്തിയതോടെ പഠനം അവസാനിപ്പിച്ചിരിക്കുകയാണ് പെണ്‍കുട്ടി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥിനിക്ക് ആലപ്പുഴ ചേര്‍ത്തല എന്‍എസ്‌എസ് കോളേജില്‍നിന്ന് തിരുവനന്തപുരം വിമന്‍സ് കോളേജിലാക്കാണ് മന്ത്രി Read More …

മുന്നറിയിപ്പ് ഗൗരവമായിക്കണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് – മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം കടല്‍ ക്ഷോഭം ശക്തമാകുന്നതിനും തീരപ്രദേശങ്ങളില്‍ തുടര്‍ച്ചയായ മഴയും കാറ്റും ഉണ്ടാകുന്നതിനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇക്കാര്യം ഫിഷറീസ് വകുപ്പിന്റെ ഓഫീസുകള്‍ വഴി തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുളള മൈക്ക് അനൗണ്‍സ്‌മെന്റും വകുപ്പ് വഴി നടത്തിയിട്ടുണ്ട്. തീരങ്ങളില്‍ സൂക്ഷിച്ചിട്ടുളള മത്സ്യബന്ധനയാനങ്ങള്‍ സുരക്ഷിത Read More …

ട്വിറ്ററില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം; ട്രംപിനും ഫേസ്ബുക്കിനും തിരിച്ചടി

വാഷിങ്ടണ്‍: ട്വിറ്ററില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നത് അടുത്ത മാസം മുതല്‍ നിര്‍ത്തലാക്കുമെന്ന് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി. ട്വിറ്ററിലെ എല്ലാ രാഷ്ട്രീയ പരസ്യങ്ങളും ആഗോളതലത്തില്‍ നിര്‍ത്താനുള്ള തീരുമാനം ഞങ്ങള്‍ എടുത്തിട്ടുണ്ടെന്ന് സി.ഇ.ഒ പ്രസ്താവനയില്‍ അറിയിച്ചു. ട്വിറ്ററിന്‍െറ പുതിയ തീരുമാനം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. ഡെമോക്രാറ്റുകളില്‍ നിന്ന് പ്രശംസ ലഭിക്കുന്ന ഈ തീരുമാനം ഡൊണാള്‍ഡ് ട്രംപിന് Read More …

വാളയാര്‍ കേസ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്‍ വീഴ്‌ച, സെഷന്‍സ് കോടതിയെ വിമര്‍ശിച്ച്‌ ഹെെക്കോടതി

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്‍ വീഴ്ചയെ തുടര്‍ന്നാണെന്ന് പാലക്കാട് സെഷന്‍സ് കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. ഹെെക്കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി വിശദീകരണം ചോദിച്ചത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിന് സെഷന്‍സ് കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസിന്റെ ഗൗരവസ്വഭാവം സെഷന്‍സ് Read More …