നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയുമെന്ന് നരേന്ദ്ര മോദി
ഗാന്ധിനഗര്‍: നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ 144ാം ജന്മവാര്‍ഷികത്തില്‍ ഗുജറാത്തിലെ കേവാഡിയയിലെ ഏകതാ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. രാജ്യം മുഴുവന്‍ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് റണ്‍ ഫോര്‍ യൂണിറ്റി പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ പൗരന്മാരോടും താന്‍ Read More …
