ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം : പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജയരാജന്‍

മലപ്പുറം താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍, തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം നേതാവ്​ പി.ജയരാജന്‍. സംഭവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 11ന് താനൂരില്‍ പോയത്, അവിടെ കടലോര മേഖലയിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണത്തിനു പങ്കെടുക്കാന്‍ വേണ്ടി ആയിരുന്നു. ആ സന്ദര്‍ശനം രഹസ്യമല്ല. വൈ Read More …

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സില്‍ നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം നടപ്പാക്കണം ;ഹൈക്കോടതി

തി​രു​വ​ന​ന്ത​പു​രം: താനൂര്‍ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​സ്‌​ഹാ​ക്കി​ന്റെ കൊലപാതകത്തില്‍ സി​പി​എം നേ​താ​വ് പി.​ജ‍​യ​രാ​ജ​ന്‍റെ പങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് താ​നൂ​ര്‍ അ​ഞ്ചു​ടി​യി​ല്‍ വ​ച്ച്‌ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​സ്ഹാ​ക്ക് വെ​ട്ടേ​റ്റു മ​രി​ച്ച​ത്.

താ​നൂ​ര്‍ കൊ​ല​പാ​തകത്തില്‍ ജ​യ​രാ​ജ​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്; രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: താനൂര്‍ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​സ്‌​ഹാ​ക്കി​ന്റെ കൊലപാതകത്തില്‍ സി​പി​എം നേ​താ​വ് പി.​ജ‍​യ​രാ​ജ​ന്‍റെ പങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് താ​നൂ​ര്‍ അ​ഞ്ചു​ടി​യി​ല്‍ വ​ച്ച്‌ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​സ്ഹാ​ക്ക് വെ​ട്ടേ​റ്റു മ​രി​ച്ച​ത്.

ഇന്ത്യന്‍ എം.പിമാരെ വിലക്കുമ്ബോള്‍ വിദേശികളെ കശ്മീരിലേക്ക് സ്വാഗതം ചെയ്യുന്നു -രാഹുല്‍

ന്യൂ​ഡ​ല്‍​ഹി: യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ല്‍​ നി​ന്നു​ള്ള 27 അം​ഗ എം.​പി സം​ഘത്തിന് ക​ശ്​​മീ​രി​ലേ​ക്ക് ‘സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​ന’ത്തിന്‍റെ​ പേരില്‍ അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യൂറോപ്യന്‍ എം.പിമാരെ ജമ്മു കശ്മീരിലേക്ക് സ്വാഗതം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യയിലെ എം.പിമാര്‍ക്ക് അനുമതി നിഷേധിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനാധിപത്യത്തെ Read More …

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: 100 മണിക്കൂര്‍ സമരത്തിനൊരുങ്ങി ബിജെപി

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ 100മണിക്കൂര്‍ സമരം അല്‍പ സമയത്തിനകം തുടങ്ങും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കുട്ടികളുടെഅമ്മയുടെആഗ്രഹം പരിഗണിക്കണമെന്ന്കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. “അമ്മയ്ക്കു പോലും അന്വേഷണത്തില്‍ വിശ്വാസമില്ല എന്നത് ഭരണസംവിധാനത്തിന്റെ ദയനീയ പരാജയമാണ് കാണിക്കുന്നത്. അമ്മയുടെ ആവശ്യം പരിഗണിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സര്‍ക്കാാര്‍ പുനരന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ Read More …

താനൂര്‍ കൊലപാതകം:നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താനൂര്‍ കൊലപാതക വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കൊലപാതകത്തില്‍ രാഷ്ട്രീയം ഇല്ലെന്നും പള്ളിതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും വി അബ്ദുറഹിമാന്‍ എംഎല്‍എ പറഞ്ഞു. ഇതിനെതിരേയാണ് പ്രതിഷേധം. പി ജയരാജന്‍ താനൂരില്‍ വന്ന ശേഷമാണ് കൊലപാതകത്തിനുള്ള നീക്കം തുടങ്ങിയതെന്ന് എംകെ മുനീര്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും സഭയെ അറിയിച്ചു. ഇസഹാഖ് Read More …

മോദിക്ക് വ്യോമപാത നിഷേധിച്ച സംഭവം: പാക്കിസ്ഥാനോട് വിശദീകരണം തേടി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സൗ​ദി യാ​ത്ര​യ്ക്ക് മു​ന്‍​പ് പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ത്യ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഓ​ര്‍​ഗ​നൈ​സേഷ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത നി​ഷേ​ധി​ച്ച​ത്. സൗ​ദി സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ന്‍ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നോ​ട് അ​നു​മ​തി Read More …

വാളയാര്‍ കേസില്‍ വിഴ്ച്ച പറ്റിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊച്ചി: വാളയാര്‍ കേസില്‍ വിഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രിയ്ക്ക് അത് ബോധ്യപ്പെട്ടത് കൊണ്ടാണ് ന്യായീകരിക്കാത്തതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു പൊലീസിനാണോ പ്രൊസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്ന് ഗുരതരവീഴ്ചയാണ് ഉണ്ടായതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു.