ഉപതിരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത ആഘാതം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത ആഘാതമേറ്റുവെന്ന്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൂടാതെ, വോട്ട് കുറഞ്ഞത് പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും ബൂത്തുതലത്തില്‍ മുതല്‍ പ്രവര്‍ത്തനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി അധികാരമേല്‍ക്കുന്നതിനെതുടര്‍ന്ന് പുതിയ പാര്‍ട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അദ്ദേഹം തന്‍റെ നിലപാട് Read More …
