ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പെരുമാറ്റം മാനസിക രോഗിയെപ്പോലെ : ചന്ദ്രബാബു നായിഡു
വിശാഖപട്ടണം: ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി മാനസിക രോഗിയെപ്പോലെ പെരുമാറുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ജനവിരുദ്ധ രാഷ്ട്രീയമാണെന്നും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അനാവശ്യ കേസുകള്‍ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു . വിശാഖപട്ടണത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയതിനിടയിലാണ് നായിഡു ഇക്കാര്യം പറഞ്ഞത് . ‘പോലീസ് അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നോട് മാന്യമായി Read More …
