ബിജെപി തോറ്റമ്ബി എന്ന പ്രചാരണം ശരിയല്ല, മഞ്ചേശ്വരത്ത് നേടിയത് വന്‍ മുന്നേറ്റം; പ്രതികരണവുമായി ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റമ്ബി എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നും ബിജെപിക്ക് മഞ്ചേശ്വരത്തുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി ഗൗരവകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വോട്ടുകളുടെ കണക്കു നോക്കുമ്ബോള്‍ തെക്കു മാത്രമല്ല വടക്കും നോക്കണമെന്നും എറണാകുളത്തെ കാര്യവും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയില്‍ 12 Read More …
